ഗുവാഹത്തി: കാണാതായ വ്യോമസേനയുടെ വിമാനം സുഖോയ് തകര്‍ന്നുവീണ് പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുദേവ്(25), ദിവേശ് പങ്കജ് എന്നിവരാണ് മരിച്ചത്. അരുണാചല്‍പ്രദേശിലെ വനാതിര്‍ത്ഥിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെ ഇരുവരും മരിച്ചുവെന്ന...
പാനൂര്‍: കടവത്തൂര്‍ ഏരിയ മുസ്ലിം ലീഗ് ഓഫീസായ പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി സ്മാരക ലീഗ് ഹൗസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എസ്.ഡി.പി.ഐ യുടെ സജീവ...
തിരുവനന്തപുരം: കന്നുകാലി വില്പന നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാന്‍...
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ പൊലീസ് രാജ് നടപ്പിലാക്കുകയാണെന്ന് ഗോത്രമഹാസഭ. പട്ടികവര്‍ഗവകുപ്പിന്റെ പദ്ധതി നടത്തിപ്പില്‍ പൊലിസ് ഇടപെടുകയാണെന്നും ആദിവാസി ഊരുകളില്‍ പൊലീസ് നേരിട്ട് യോഗം വിളിക്കുന്ന സ്ഥിതിയാണെന്നും ഗോത്രമഹാസഭ കോ-...
ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് ജീവിതവും വ്യക്തി ജീവിതവും പറയുന്ന സിനിമ ‘സച്ചിന് എ ബില്യണ്‍ ഡ്രീംസ് ‘ മെയ് 26-നാണ് റിലീസ് ആയത്. ചിത്രത്തില്‍ സച്ചിന്റെ വേഷത്തിലഭിനയിച്ചിരിക്കുന്നത് സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെയാണ്....
തൃശൂര്‍: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി സി.പി.എം എം.എല്‍.എ കെ.എ അരുണന് രംഗത്ത്. പരിപാടിയില്‍ പങ്കെടുത്തത് അവിചാരിതമായിപ്പോയെന്നും സംഭവത്തില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്കി പുറത്തിറങ്ങിയ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട്...
കോഴിക്കോട്: പടനിലത്ത് കാല്‍നട യാത്രക്കാരയ രണ്ട് വിദ്യാര്‍ത്ഥികള്‍ കാറിടിച്ച് മരിച്ചു. പടിനിലം കുമ്മങ്ങോട്ട് വളവില്‍ വച്ച് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഹോണ്ട സിറ്റി കാറാണ് ഇരുവരെയും ഇടിച്ചത്. ആരാമ്പ്രം കരിപ്പൂര്‍ മലയില്‍ ഷമീറിന്റെ മകന് മുഹമ്മദ്...
സാമ്പത്തിക പ്രാരാബ്ധങ്ങളായിരുന്നു ബല്‍റാം മണ്ഡലിനേയും ഭാര്യ കല്യാണി മണ്ഡലിനേയും ഉയര്‍ന്ന പഠനത്തിന് വിലക്കിയിരുന്ന കാരണം. പിന്നീട് മകന് വളര്‍ന്നുവലുതായി പ്ലസ്ടുവിലെത്തിയപ്പോള്‍ ആ അച്ഛനുമമ്മക്കും മകനൊപ്പം പ്ലസ്ടു പരീക്ഷ എഴുതിയാലോ എന്നുള്ള ആഗ്രഹം ജനിക്കുകയായിരുന്നു. അങ്ങനെ കുടുംബമൊന്നാകെ...
ഇരിങ്ങാലക്കുട: ആര്.എസ്.എസിന്റെ വേദിയില്‍ പങ്കെടുത്തുവെന്ന പേരില്‍ സിപിഎം എംഎല്‍എ പ്രൊഫ. കെ.യു അരുണന് വിവാദത്തില്‍. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രാദേശിക ഘടകം സംഘടിപ്പിച്ച യോഗത്തിലാണ് സിപിഎം എംഎല്‍എ മുഖ്യപ്രഭാഷണവും പുസ്തക വിതരണവും നടത്തിയത്. അതേസമയം,...
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ചരിത്ര വിജയമായ ബാഹുബലി-2 ന് പിന്നാലെ 1700 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡുമായി ആമിര്‍ ഖാന്റെ ദംഗല്‍. ഗ്ലോബല്‍ ബോക്സ് ഓഫീസില്‍ 1700 കോടി നേടിയ...