ഏഷ്യാ പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്താനും ഉത്തര കൊറിയയുടെ ആണവ ഭീഷണികള്‍ക്ക് മറുപടി പറയാനും വേണ്ടി അമേരിക്ക മേഖലയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ഫ്രാന്‍സും ജപ്പാനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിഗപ്പൂരില്‍ നടക്കുന്ന സുരക്ഷാ...
തിരുവനന്തപുരം: എന്സിപിക്കുള്ളിലെ ഭിന്നത വെളിവാക്കി ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ശ്രമിച്ചുവെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ.കെ...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ച ശേഷം സി.പി.എമ്മും എന്‍.സി.പിയും പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. യന്ത്രങ്ങളിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ‘വോട്ടിംഗ് യന്ത്രം ഹാക്കിങ്...
തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ആസ്പത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂണ്‍ ആറാം തീയതി ചൊവ്വാഴ്ച ദേശീയ മെഡിക്കല്‍ പ്രതിഷേധ സമരം. ഡല്‍ഹിയിലെ രാജ്ഘട്ടില്‍ നിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയില്‍ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍...
പാട്ന: 2017 പ്ലസ്ടുവിലെ ടോപ്പര്‍ ഗണേഷ് കുമാറിനെ പ്രായം കുറച്ചു കാണിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്തു. 24 വയസ്സ് എന്ന് രേഖകളില്‍ കാണിച്ച ഗണേഷിന് 42 വയസ്സുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്....
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ തളര്‍ച്ചയെത്തുടര്‍ന്ന് ചൈനയുടെ പരിഹാസമേറ്റു വാങ്ങേണ്ടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദുര്യോഗത്തെ അപലപിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. ചൈനയുടെ പരിഹാസത്തിന് പ്രധാന ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു....
കോഴിക്കോട്: ചാരക്കേസ് ചരിത്രത്തിന്റെ ഗുണദോഷം ചികഞ്ഞ് പ്രശ്നമുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് കെ.മുരളീധരന് എം.എല്‍.എ. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന്റെ ആത്മകഥ ‘നിര്‍ഭയം’ പുറത്തുവരാനിരിക്കെ ചാരക്കേസ് സംബന്ധമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയ സിബി മാത്യൂസിന്റെ നിലപാട്...
ഇരിങ്ങാലക്കുട: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന് പരസ്യശാസന. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി. അരുണന് ചെയ്തത്...
തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് കെസിബിസി തയ്യാറെടുക്കുന്നത്. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നയത്തിനെതിരെ ഈ മാസം എട്ടിന് നിയമസഭയിലേക്ക് മദ്യവിരുദ്ധ സമിതി മാര്‍ച്ച് നടത്താനും...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്പന നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2030ഓടെ പൂര്‍ണമായും വില്പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 13 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിനുള്ള പദ്ധതി മോദി സര്‍ക്കാര്‍ തയാറാക്കി....