അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോലെ വ്യക്തമാക്കി. 2007 നു ശേഷം ദ്വിരാഷ്ട്ര പരമ്പരകള്‍ നടന്നിട്ടില്ല. ഇടക്ക് 2012-13 ല്‍...
ഹാദിയ-ഷെഫീന്‍ ദമ്പതികളുടെ വിവാഹം റദ്ദ് ചെയ്ത വിധിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചില്‍ ലാത്തിച്ചാര്ജുണ്ടായതില് പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. ഇന്ന് രാവിലെ 11 മണിയോടെ കലൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച്...
ലോകത്തെ വിലമതിക്കുന്ന ക്ലബ്ബ് ഫുട്ബോളറും ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ മിഡ് ഫീള്ഡറുമായ പോള്‍ പോഗ്ബ മക്കയില്‍. പുണ്യ റമസാന്‍ ആരംഭിച്ചതോടെ വിശ്വാസ പരമായ കര്‍മ്മങ്ങള്‍ക്കായാണ് പോഗ്ബ മക്കയിലെത്തിയത്. മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച താരം ഇന്‍സ്റ്റഗ്രാമില്‍ മക്കയില്‍...
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന് രംഗത്ത്. ‘മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന് അദ്ദേഹം...
തിരുവനന്തപുരം: ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാകും കേരളത്തിലേതെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ തിരസ്കരിച്ച കമ്മ്യൂണിസം കേരളത്തില്‍ മാത്രം ഒരു ദ്വീപായി നില്‍ക്കുകയാണെന്നും കമ്മ്യൂണിസത്തിന്റെ അന്ത്യം...
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാറിനെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ വീണ്ടും നിയമനടപടി സ്വീകരിക്കാന്‍ സാധ്യത . തനിക്കെതിരെ കേസ് നടത്താന്‍ പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയാണ് സെന്‍കുമാര്‍ നടപടിക്കൊരുങ്ങുന്നത്. സംഭവത്തിന്റെ വസ്തവനമറിയാന്‍...
സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമയില്‍ നടന് ജയറാമിന് പൂച്ചയെ അയക്കുന്ന ഒരു രംഗമുണ്ട്. സിനിമ കണ്ട എല്ലാവരേയും ആകാംക്ഷയിലാഴ്ത്തിയ ആ രംഗത്തില്‍ ആരാണ് പൂച്ചയെ അയച്ചതെന്ന് പ്രേക്ഷകര്‍ക്ക് അറിയില്ല. നാലു കസിന്‍സില്‍ ഒരാളാണ് അത്...
തിരുവനന്തപുരം: നിരന്തര പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനന്ദ്രേിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ മാതാവ് രംഗത്ത്. മാതാവും സഹോദരനും പെണ്‍കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും വനിതാകമ്മീഷും പരാതി നല്കി. പെണ്‍കുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതിനെ സ്വാമി എതിര്‍ത്തതിന്...
ജനിച്ചയുടന്‍ പിച്ചവെച്ചു നടക്കാന്‍ ആരംഭിച്ച കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ബ്രസീലിലെ ഒരു ആസ്പത്രിയിലാണ് സംഭവം. പിറന്നുവീണ ഉടന്‍ തന്നെ നഴ്സിന്റെ കൈകളില്‍ കിടുന്നു കൊണ്ടാണ് കുഞ്ഞ് നടന്നു തുടങ്ങിയത്. സാധാരണരീതിയില്‍ പത്തു മുതല്‍ 12 മാസം...
തിരുവന്തപുരം: ഫോണ്‍ വിളി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി സിജെഎം കോടതി സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് കോടതി ശശീന്ദ്രന് നോട്ടീസയച്ചു. ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നേരിട്ട് ഹാജരായാണ് പരാതി...