വെംബ്ലി: ആഴ്്സന്‍ വെംഗറുടെ മാനം അലക്സി സാഞ്ചസും റാംസേയും കാത്തു. വെംബ്ലി മൈതാനത്തിന്റെ പകല്‍ മനോഹാരിതയില്‍ നടന്ന എഫ്.എ കപ്പ് കലാശപോരാട്ടത്തില്‍ ചിലിക്കാരന്‍ അലക്സി സാഞ്ചസ് അഞ്ചാം മിനുട്ടിലും രണ്ടാം പകുതിയില്‍ റാംസേ നേടിയ ഹെഡ്ഡര്‍...
മാഡ്രിഡ്: ഇനി കൃത്യം ആറ് ദിവസം. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ഈ ആറ് ദിവസത്തിന്റെ വിലയറിയാം. അവരെല്ലാം ഇന്നലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഒരുമിച്ചു. അടുത്ത മൂന്ന് ദിവസം ഇവിടെ പരിശീലനം. അതിന് ശേഷം വെയില്സിലേക്കുള്ള യാത്ര....
കേരളത്തിലെ മദ്യനിയന്ത്രണം പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. നിലവിലെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യം ഒഴുക്കാന്‍ മദ്യലോബികള്‍ക്ക് വീണ്ടും അവസരമൊരുക്കുന്നതിനാണ് മദ്യനിയന്ത്രണത്തിന് ശേഷം ലഹരി കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് ഉണ്ടായെന്ന് എക്സൈസ് വകുപ്പു...
തൃശൂര്‍: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ യു.ഡി.എഫ് തിങ്കളാഴ്ച്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേന്ദ്രസര്‍ക്കാറിന്റെ...
തിരുവനന്തപുരം: വമ്പന്മാര്ക്കെതിരായ അഴിമതി കേസുകളില്‍ അനുമതി ഇല്ലാതെ അന്വേഷണം പാടില്ലെന്ന് വിജിലന്‍സ് ഡയരക്ടറുടെ സര്‍ക്കുലര്‍. മന്ത്രിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഐ.എ.എസ്, ഐ.പി.എസ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ അഴിമതി കേസുകളിലാണ് നിയന്ത്രണം വന്നിരിക്കുന്നത്. അതോടൊപ്പം...
തിരുവനന്തപുരം: ഡി.ജി.പി സെന്‍കുമാറിനെതിരായ നിലപാടുകളുടെ പേരില്‍ വിവാദത്തിലകപ്പെട്ട ചീഫ് സെക്രട്ടറി നളിനി നെറ്റോ പുതിയ വിവാദത്തില്‍. അഴിമതിക്കേസില്‍ കുടുങ്ങിയ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന് തച്ചങ്കരിയെ സംരക്ഷിച്ചുവെന്നതാണ് നളിനി നെറ്റോക്കെതിരായ ആക്ഷേപം. കൈക്കൂലി വാങ്ങിയെന്ന കേസില്‍...
തിരുവനന്തപുരം: സര്‍ക്കാരിനോട് പോരാടി ഡി.ജി.പി കസേരയില്‍ തിരികെ എത്തിയ ടി.പി സെന്‍കുമാറിനോടുള്ള അരിശം സംസ്ഥാന സര്‍ക്കാരിന് തീരുന്നില്ല. സെന്‍കുമാറിന് പകരം സെന്‍കുമാറിനായി വാദിച്ച അഭിഭാഷകന്റെ പണി കളഞ്ഞാണ് ഇക്കുറി സര്‍ക്കാര്‍ ‘പണി’ നല്‍കിയത്. ഡി.ജി.പി ടി.പി...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘സച്ചിന്’ റെേക്കാര്‍ഡ് സൃഷ്ടിക്കുന്നു. ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത് 8.5 കോടി രൂപയാണ്. ഡോക്യുഫിഷനായി ചിത്രീകരിച്ചുപോലും ഒരു ബോളിവുഡ് സിനിമക്കുള്ള എല്ലാ സ്വീകാര്യതയും ചിത്രത്തിനു...
കൊളംബോ: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 100 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റ് 40 പേര് ആസ്പത്രിയില്‍ ചിത്സയിലാണ്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും മേഖലകളെ വന്‍ ദുരിതത്തിലേക്കാണ്...
ടോര്‍മിന: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടഞ്ഞുനിന്നതിനെ തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് സംയുക്ത പ്രസ്താനവയിലെത്തുന്ന കാര്യത്തില്‍ ജി7 രാഷ്ട്രത്തലവന്മാര് പരാജയപ്പെട്ടു. ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നത് കുറക്കാന്‍ ആവശ്യപ്പെടുന്ന ആദ്യ സമഗ്ര കരാറായ പാരിസ് ഉടമ്പടിയോട്...