തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഇറക്കിയ...
ജാതി സംഘകര്‍ഷങ്ങള്‍ രൂക്ഷമായ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടഞ്ഞു. ‘ ഞാന്‍ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ വന്നതാണ്. പക്ഷേ എന്നെ വഴിക്ക് വെച്ചു തടഞ്ഞു....
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി ചാനല്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ മാനനഷ്ടക്കേസ്. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ പരിപാടിക്കിടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസ്. മോദിയുടെ മൂന്നുവര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പൗരാവകാശ ലംഘനമാണ്. ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചയാണ് ഇിതലൂടെ കാണുന്നത്....
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറും കാശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് സബ്സര്‍ ഭട്ട് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ സൈന്യവുമായ നടന്ന...
ന്യൂഡല്‍ഹി: കന്നുകാലികളുടെ അറവ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. നിരോധന ഉത്തരവ് വലിച്ചു കീറി ചവറ്റുകുട്ടയിലിടണമെന്ന് ആന്റണി പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം....
ചെന്നൈ: സ്റ്റൈല്മന്നന് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന് കമല്ഹാസന്. മലയാളികള്‍ തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്‍ ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതല്ല. രജനിയുടെ...
തിരുവനന്തപുരം: ജയില്‍ ഡി.ഐ.ജി പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ വിശദീകരണവുമായി സീരിയല്‍ നടി അര്‍ച്ചനാസുശീലന്‍. തന്നെ അറസ്റ്റു ചെയ്തുവെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞാണ്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി കേസു വാദിക്കുന്നതില്‍ നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി അഡ്വ.ഹാരിസ് ബീരാന് രംഗത്ത്. കേസ് നടത്തിപ്പില്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ല. കേസ് വാദിക്കുന്നതില്‍ നിന്ന് തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അത് വിശദീകരിക്കേണ്ടത് പിണറായി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. മലയാള മനോരമയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം തീരുമാനിക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് മതനിരപേക്ഷതയും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനക്ക് തന്നെയാണെന്ന് അദ്ദേഹം മനോരമയുടെ കാഴ്ച്ചപ്പാട് പേജില്‍...