തിരുവനന്തപുരം: യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗണേശാനന്ദ തീര്ത്ഥപാദരെ ജൂണ്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. പീഢനത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇദ്ദേഹത്തെ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് പൊലീസ് സെല്ലിലേക്ക് മാറ്റുന്നത്....
ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍ കലാശപ്പോരാട്ടത്തെ...
കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കൂടി 190 രൂപയായി. രണ്ടു ദിവസത്തിനിടെയാണ് കോഴിക്കോട് വില വര്‍ദ്ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40രൂപ കോഴിയിറച്ചിക്ക് കൂടിയിട്ടുണ്ട്. ജലക്ഷാമമാണ് കോഴി വില കൂടിയതിന് ഒരു പ്രധാനകാരണം. തമിഴ്നാട്ടില്‍ നിന്നുള്ള...
തിരുവനന്തപുരം: ഹരിസ്വാമിക്ക് ബി.ജെ.പിയും കുമ്മനം രാജശേഖരനുമായുള്ള ബന്ധം പരിശോധിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സ്വാമിയുമായി ബി.ജെ.പിക്ക് ബന്ധമുണ്ടെന്നാണ് പൊതുധാരണയെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിതന്നെ സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല. അധികാരം മുഖ്യമന്ത്രിയില്‍...
വാഷിങ്ടന്‍: ചാരവൃത്തിയിലൂടെ ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടിയതായി റിപ്പോര്‍ട്ട്. 2010-2012 കാലയളവില്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചതായ വിവരമാണ് ഇപ്പോള്‍...
തിരുവനന്തപുരം: പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ജേക്കബ്ബ് തോമസ്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ജേക്കബ്ബ് തോമസിന്റെ ആത്മകഥയിലാണ് അദ്ദേഹം പിണറായി വിജയനെക്കുറിച്ച് പറയുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മന്ത്രിയെന്ന നിലയില്‍ പ്രാഗത്ഭ്യം...
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സക്ക് പിണഞ്ഞ അബദ്ധം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് ത്രി ടി മൊബൈല്‍ ഫോണിന്റെ പ്രമോഷനു വേണ്ടി ട്വീറ്റ് ചെയ്തതാണ് സാനിയക്കു അബദ്ധമായത്. താനൊരു...
പീഢനശ്രമം ചെറുക്കാന്‍ സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടിക്ക് ബിഗ്സല്യൂട്ടെന്ന് രമ്യ നമ്പീശന് പറഞ്ഞു. തനിക്കെതിരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് പെണ്‍കുട്ടിയെ അഭിനന്ദിക്കുകയാണെന്നും താരം...
തിരുവനന്തപുരം: നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. പെണ്‍കുട്ടിയുടെ നടപടി ധീരമാണെന്നും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടു വരികയാണ് വേണ്ടതെന്നും...
തിരുവനന്തപുരം: ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എം.പി. പെണ്‍കുട്ടി ലിംഗം മുറിക്കേണ്ടിയിരുന്നില്ലെന്നും പോലീസിനെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ പാടില്ലായിരുന്നുവെന്നും എം.പി കൂട്ടിച്ചേര്‍ത്തു. എല്ലാവരേയും...