ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ തെരുവുകളില്‍ യുവാക്കളില്‍ തോക്ക് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് പഴയ തെരുവില്‍ ജന്മദിന ആഘോഷത്തിനിടെ 22 കാരന് വെടിയുതിര്‍ത്തതാണ് പുതിയ വിവാദം. പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്താണ് 22 കാരനായ...
ന്യൂഡല്‍ഹി: പലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന് ഇന്ത്യയില്‍. രാഷ്ട്രപതി പ്രണവ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മെഹ്മൂദ് അബ്ബാസ് ചര്‍ച്ച നടത്തി. രാഷ്ട്രപതി ഭവനില്‍ ഇന്നായിരുന്നു കൂടിക്കാഴ്ച്ച. രാഷ്ട്രപതി ഭവനില്‍ രാവിലെയെത്തിയ അബ്ബാസിനെ മോദിയും രാഷ്ട്രപതിയും ചേര്‍ന്ന്...
കല്‍പ്പറ്റ: നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍പാതയോടുള്ള ഇടതു സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വയനാട് ജില്ലയില്‍ ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച പണം നല്‍കാത്ത...
ലോകത്തെ ആശങ്കയിലാഴ്ത്തുന്ന റാന്‍സംവെയര്‍ വൈറസ് ഉത്തരകൊറിയയുടെ നിര്‍മിതിയാണെന്ന് അഭ്യൂഹം. വാണക്രൈ വൈറസിന്റെ ആദ്യ പതിപ്പുകള്‍ കൊറിയന്‍ വെബ്സൈറ്റുകളില്‍ കണ്ടെത്തിയതാണ് ഈ സംശയം ബലപ്പെടാന്‍ കാരണം. ഉത്തരകൊറിയയിലെ ഹാക്കിങ് ഗ്രൂപ്പായ ലസാറസിന്റെ വെബ്സൈറ്റിലാണ് വാണക്രൈയുടെ വകഭേദങ്ങള്‍ കണ്ടെത്തിയത്....
തിരുവനന്തപുരം: സി.പി.ഐ (എം) ഇടുക്കി ജില്ലാ നേതാവിന്റെ മകന് കാര്‍ അപകടത്തില്‍ മരിച്ചു. നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പണിക്കന്‍കുടി ഞാറക്കുളം മഞ്ജുഷ്(34) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന പിതാവും സി.പി.ഐ (എം) ജില്ലാ കമ്മിറ്റി...
കണ്ണൂര്‍: സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേത്. സിപിഎമ്മിനെ കുടുക്കുന്നതിനുള്ള ബിജെപിയുടെ ശ്രമമാണ് കണ്ണൂരില്‍ അഫ്സ്പ നടപ്പാക്കണമെന്നുള്ള വാദം. സിപിഎമ്മിനെ...
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കൂടിക്കാഴ്ച്ച നടത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്രാഹുല്ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുക. രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യുന്നതിനാണ്...
കൊച്ചി: കൊച്ചി ഒബ്റോണ്‍മാളില്‍ ശക്തമായ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഫുഡ്കോര്ട്ടില് നിന്നാണ് തീ പടര്‍ന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മള്‍ട്ടിപ്ലക്സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ആര്‍ക്കും പൊള്ളലേറ്റിട്ടില്ല....
ന്യൂഡല്‍ഹി: പശുക്കള്‍ക്കു പിന്നാലെ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദനും രാജ്യത്ത് ആധാര്‍കാര്‍ഡ്. രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍ നിന്നാണ് ഉസാമക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷ ലഭിച്ചത്. പന്തികേടു തോന്നിയ ആധാര്‍ അധികൃതര്‍ പൊലീസിലറിയിച്ചപ്പോള് വെളിച്ചത്തായത് സദ്ദാം ഹുസൈന്റെ...
മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറിയ ‘വാണാക്രൈ’ വൈറസ് വറസിന്റെ ആക്രമം ഏറെക്കുറെ നിയന്ത്രണ വിധേയമായങ്കിലും വൈറസ് ആക്രമ രീതി രൂപംമാറ്റി ശക്തിപ്പെടാന്‍ സാധ്യത. വൈറസ് ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി ഇന്റര്‍നെറ്റ് വിദഗ്തരാണ്...