കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ 192 കടകള്‍ അടച്ചിടാന്‍ പൊലീസിന്റെ നിര്‍ദേശം. സുരക്ഷാക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. മിഠായിത്തെരുവില്‍ ഇടക്കിടെയുണ്ടാവുന്ന തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായിട്ടുള്ളത്. മുമ്പ് തീപ്പിടുത്തമുണ്ടായതിന് പിന്നാലെ...
മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയ ‘വാണാക്രൈ’ വൈറസ് കേരളത്തിലും. വയനാട്ടിലും പത്തനംതിട്ടയിലുമാണ് വാനാക്രൈ വൈറസുകളുടെ ആക്രമം പുതുതായി കണ്ടെത്തിയത്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്. എന്നാല്‍ ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും...
തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ട്വിറ്ററിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീഡിയോ ദൃശ്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നും...
ഒന്നര വര്‍ഷം മുമ്പ് കൊച്ചി നഗരത്തിലെ വലിയ പരസ്യ ബോര്‍ഡുകളില്‍ വ്യത്യസ്തമായൊരു പരസ്യം പതിഞ്ഞിരുന്നു. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന പഴമ പറച്ചിലിനെ വരച്ചു കാണിച്ചുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരസ്യം....
പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെയും ദക്ഷിണകൊറിയയുടെപുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ അനുരഞ്ജന നിര്‍ദേശങ്ങളെയും കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയക്ക് വടക്കുപടിഞ്ഞാറ് കുസോംഗില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 700 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന് കടലില്‍ പതിച്ചു....
ബീജിങ്: ഇന്ത്യയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷരീഫ്. ചൈനാ-പാകിസ്താന് സാമ്പത്തിക ഇടനാഴി(സി.പി.ഇ.സി) വാണിജ്യ, സാമ്പത്തിക താല്പര്യങ്ങള് മാത്രം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണെന്നും ഇതില്‍ ഏത് രാഷ്ട്രത്തിനും സഹകരിക്കാമെന്നും നവാസ് ഷരീഫ് പറഞ്ഞു. ചൈനീസ് തലസ്ഥാനമായ...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്കു സമീപം ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. നൗഷേറ സെക്ടറില്‍ സിവിലിയന്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെ ഒന്നിലധികം തവണ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം...
കണ്ണൂര്‍: തലശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തലേശരി ചിറക്കര പള്ളിത്താഴത്ത് ചന്ദ്രിവില്ലയില്‍ സന്ദീപ്(28)ആണ് ഭാര്യാപിതാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. Read more: പരിയാരം മെഡിക്കല്‍ കോളേജില്‍ ആര്‍എസ് എസ് ആക്രമം; ദൃശ്യങ്ങള്‍...
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആസ്പത്രി ആംബുലന്‍സും സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. സംഘ്പരിവാരം എത്രമാത്രം ഭീകരസംഘടന ആണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍...