ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രമാദമായ കേസില്‍ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്നാണ് കോടതിയുടെ ഉത്തരവ്. ബിജെപി...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പു പറയാന്‍ സന്നദ്ധതയറിയിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന്. സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും മാപ്പു പറാനുള്ള വകുപ്പ് നിയമത്തിലുണ്ടെന്ന് ജസ്റ്റിസ് കര്ണന് അഭിഭാഷകന് മുഖേന സുപ്രീം...
ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. സെനറ്റിലെ ഉപചെയര്മാന് അടക്കം 40 പേര്‍ക്ക് പരിക്കേറ്റു. ജമാഅത്തെ ഉലമ ഇ ഇസ്ലാം ഫസല്‍ നേതാവ് കൂടിയായ സെനറ്റ് ഡെപ്യൂട്ടി ചെയര്മാന്...
തിരുവനന്തപുരം: പൊലീസ് മേധാവിയായി തിരിച്ചെത്തിയ ഉടനെ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ ടി.പി.സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയ ഉത്തരവാണ് മരവിപ്പിച്ചത്. പൊലീസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഓഫീസില്‍...
ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയത്തിന് തിരിച്ചടിയായി കോടതിവിധി. അറവുശാലകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാറിന്റെ നയത്തിന് തിരിച്ചടിയായാണ് അലഹബാദ് ഹൈക്കോടതി വിധി. മാംസാഹാരം കഴിക്കല്‍ വ്യക്തികളുടെ അവകാശമാണെന്നും അത് നിഷേധിക്കാന്‍ സര്‍ക്കാരിന്...
കണ്ണൂര്‍: ആര്.എസ്.എസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും നാളെ ബി.ജെ.പി ഹര്ത്താന്. പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്ത്തകന് ബിജു (34) വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്ത്തകന് പയ്യന്നൂര്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ...
കണ്ണൂര്‍: പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വെട്ടേറ്റു മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പയ്യന്നൂരില്‍ സിപിഎം പ്രവര്ത്തകന് ധനരാജ്...
ന്യൂഡല്‍ഹി: വോട്ടിംങ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന ആരപണങ്ങള്‍ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. രണ്ടുദിവസം സമയം നല്‍കാമെന്നും അതിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ തയ്യാറുണ്ടോയെന്നും കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് ചേര്‍ന്ന സര്‍വ്വകക്ഷി...
മുംബൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജസ്റ്റിന് ബീബര്‍ താജ്മഹല്‍ കാണാതെ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോയി. ഇന്ത്യയിലെ കാലാവസ്ഥ പിടിക്കാത്തതാണ് താരം പെട്ടെന്ന് തന്നെ ഇന്ത്യ വിടാനുള്ള കാരണമായി ദേശീയമാധ്യമങ്ങള്‍ പറയുന്നത്. ചൂട് സഹിക്കാന്‍ വയ്യാത്തതുകൊണ്ട്...
ചെന്നൈ: തമിഴ് താരം വിജയ്ക്കെതിരെ ഹിന്ദു മക്കള്‍ മൂന്നണി എന്ന സംഘടന പോലീസില്‍ പരാതി നല്കി. ചെന്നൈ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ വിജയ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പറഞ്ഞിരിക്കുന്നത്. വിജയുടെ ആരാധകരിലൊരാള്‍ വരച്ച വിജയ്...