കാരന്തൂര്‍: ഏത് ചില്ലുമേടയിലെ നേതാവായാലും മര്‍ക്കസിലെ വഞ്ചിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ യൂത്ത്ലീഗും എം എസ് എഫും സമര രംഗത്തുണ്ടാകുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ലീഗ് നേതാക്കള്‍ക്കെതിരായ ചിലരുടെ...
അബൂജ: നൈജീരിയന്‍ ഭരണകൂടവുമായുണ്ടാക്കിയ തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം മോചിതരാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ വീഡിയോ ബോകോഹറം തീവ്രവാദികള്‍ പുറത്തുവിട്ടു. മുഖാവരണം ധരിച്ച് തോക്കുമായി നില്ക്കുന്ന ഒരു പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റു...
ഹരിയാന: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് വിവാദ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്. ഹരിയാന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറന്റ് അയച്ചത്. 2016 ഏപ്രിലില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച...
വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ അല്‍ഖാഇദയുടെ നേതൃപദവി ഏറ്റെടുക്കുകയും പിതാവിന്റെ മരണത്തിന് പ്രതികാരത്തിന് മുതിരുകയും ചെയ്തേക്കുമെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനിലെ അബോത്താബാദില്‍ ഉസാമയെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഒളിസങ്കേതത്തില്‍നിന്ന് കിട്ടിയ കത്തുകള്‍ പരിശോധിച്ച മുന്‍...
സോനിപ്പത്ത്: തലസ്ഥാന നഗരിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ റോത്തക്കില്‍ പെണ്‍കുട്ടിയെ മൃഗീയമായി പീഢിപ്പിച്ച് കൊലപ്പെടുത്തി. കൂട്ട ബലാല്‍സംഗത്തിന് ശേഷം കല്ല് കൊണ്ട് തലക്കടിച്ച് ക്രൂരമായി കോല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ സോനിപ്പത്തിലെ വീട്ടില്‍ നിന്നും...
മലപ്പുറം: ഭൂപരിഷ്കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മന്ത്രി. ഉന്നത സമുദായത്തില്‍ ദരിദ്രരായ നിരവധി...
സിനിമ റിലീസാകും മുന്‍പേ ക്യാംപസുകളില്‍ ട്രെന്‍ഡായ പൂമരം സിനിമയിലെ രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി. മഹാരാജാസ് ക്യാംപസിലെ കുട്ടികള്‍ക്കു മുന്നില്‍ വെറുതെയിരുന്നു പാടിയ ‘ഞാനും ഞാനുമെന്റാളും ആ നാല്പതു പേരും’ പാട്ടു പോലെ തന്നെ നായകന് കാളിദാസ്...
കണ്ണൂര്‍: പയ്യന്നൂരില്‍ ഇന്നലെ കൊലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന്റെ മരണം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നു എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീഡിയോ പുറത്തു വിട്ടു. ആര്‍എസ്എസ് കാര്യവാഹകിന്റെ മരണം അദ്ദേഹത്തെ കൊലപ്പെടുത്തിയ...
ഐപിഎല്‍ പത്താം സീസണിലെ പൂനെ സൂപ്പര്‍ ജയന്റ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി. ഡല്‍ഹിക്കെതിരെ നടന്ന അവസാന മത്സരത്തില്‍ പൂനെ 7 റണ്‍സിനിപ്പുറം പരാജയം സമ്മതിച്ചു കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍...
മൂന്നാര്‍: മന്ത്രി എം എം മണി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ 20 ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ജൂണ്‍ 9 മുതല്‍ ഭൂസമരം നടത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സമരം...