ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം മുഖ്യമന്ത്രി കെജ്രിവാള് 2 കോടി കോഴ വാങ്ങിയെന്ന് ആരോപിച്ച കപില്‍ മിശ്രക്കെതിരെ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. കെജ്രിവാളിന് പണം കൈമാറിയെന്ന് ആരോപിക്കപ്പെട്ട മെയ് 5ന് താന്‍...
കോഴിക്കോട്: ഡി.ജി.പി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില് സാഹചര്യം ഒഴുവാക്കാമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഒരു അടി വാങ്ങിയതു മാത്രമല്ല, അടിയോടടി വാങ്ങികൂട്ടുകയാണ് സര്‍ക്കാര്‍. ഇത്തരം...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രണ്ടു കോടി രൂപ കോഴ വാങ്ങുന്നത് കണ്ടെന്ന പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്രയുടെ ആരോപണത്തില്‍ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലെഫ്റ്റനന്റ്...
ന്യൂഡല്‍ഹി: കെജ്രിവാളിനെതിരായ കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആംആദ്മി പാര്‍ട്ടി. അഴിമതിയുമായി ഒരു തരത്തിലും സന്ധി ചെയ്യാന്‍ ആംആദ്മിക്ക് കഴിയില്ലെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നത് വരെ എന്തുകൊണ്ട്...
ലണ്ടന്‍: പാകിസ്താന് മുന്നറിയിപ്പുമായി ഇറാന് സൈനിക മേധാവി രംഗത്ത്. പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്താനും അല്ലെങ്കില്‍ തീവ്രവാദി കേന്ദ്രങ്ങള്‍ തേടി പാക് മണ്ണിലേക്ക് കടന്നു കയറി ആക്രമിക്കേണ്ടിവരുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം...
മലയാളത്തിലെ തിളങ്ങി നില്ക്കുന്ന യുവതാരങ്ങളില്‍ ഒരാളായ ദുല്‍ഖര്‍ സല്മാന് അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന്റെ പിതാവായത്. പുതിയ ചിത്രമായ സിഐഎയുടെ റിലീസിന്റെ അന്നായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തറിയിച്ചത്.ബേബി ഓഫ് അമാല്‍...
തീവ്ര വലതുപക്ഷക്കാരിയായ മാരിന് ലെ പെന്‍ എന്ന സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചാണ് ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തിലേറുന്നത്. അങ്ങനെ 39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ പ്രഥമപൗരനാകുമ്പോള്‍ പ്രഥമ വനിതക്ക് പ്രായം 64 ആണ്....
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് തിരിച്ചടി. നാലുകേസുകളില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ 2014ലെ വിധിയാണ് സുപ്രീംകോടതി ഇന്ന് റദ്ദാക്കിയത്. നാലുകേസുകളിലും വെവ്വേറെ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി...
കൊച്ചി: ബി.ജെ.പി നേതാവിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ബി.ജെ.പി നേതാവിന്റ പരാതി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവന് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്കി. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒന്പതുമണിയോടുകൂടി ഒരു സംഘം...
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. ഐസക്കിന്റെ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി സുധാകരന് രംഗത്തെത്തുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരന് പറഞ്ഞു. പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം...