കൊച്ചി: മഞ്ഞക്കടലായി മാറിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ കേരളത്തിന് കാലിടറുകയായിരുന്നു. നിശ്ചിത സമയവും തുടര്‍ന്ന് എക്സ്ട്രാ...
ഓപണര്‍ ലോകേഷ് രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഇന്ത്യ മികച്ച സ്കോറിലേക്ക്. കന്നി ഡബിള്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ രാഹുല്‍ പുറത്തായെങ്കിലും 372-4 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനേക്കാള്‍...
പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. യുപിഎ ഭരണകാലത്ത് പെട്രോള്‍ വിലവര്‍ധിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് മോദിയിട്ട പോസ്റ്റിനു കീഴിലാണ് മലയാളികള്‍ പൊങ്കാല തീര്‍ക്കുന്നത്. ‘ലോക്സഭാ സെഷന് അവസാനിച്ച് അടുത്ത ദിവസം...
കാരാക്കസ്: ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താല്‍ക്കാലികമായി മരവിപ്പിച്ചു. പിന്‍വലിച്ച നോട്ടുകള്‍ അടുത്തമാസം രണ്ടുവരെ ഉപയോഗിക്കാം. രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100ബൊളിവര്‍ പിന്‍വലിക്കാനുള്ള നീക്കമാണ് ഇതോടെ തകര്‍ന്നത്. കള്ളപ്പണം തടയാനായിരുന്നു നടപടി....
തിരുവനന്തപുരം: താരദമ്പതികളായ ധന്യമേരി വര്‍ഗ്ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബ്ബും ഫ്ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി തട്ടിയെടുത്തത് 100കോടിയിലധികം രൂപ. സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഗ്രൂപ്പിന്റെ പേരിലാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. ജോണിന്റെ...
കൊച്ചി: കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ ആരായിരിക്കും വിജയി എന്നതാണ് എല്ലാ ഫുട്ബോള്‍ പ്രേമികളും ഉറ്റുനോക്കുന്നത്. വൈകുന്നേരം ഏഴിന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ കൊല്‍ക്കത്തയും ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്സ് ആരാധകപ്രശംസയുടെ...
മുംബൈ: ബോളിവുഡ് താരങ്ങളായ അമീര്‍ഖാനേയും ഷാരൂഖ് ഖാനേയും, സെയ്ഫുലിഖാനേയും തട്ടിക്കൊണ്ടുവന്ന് ഹിന്ദുമതത്തിലേക്ക് മാറ്റുമെന്ന ഭീഷണിയുമായി സ്വാമി ഓം രംഗത്ത്. ഇവരുടെ ഭാര്യമാര്‍ ലൗ ജിഹാദിന്റെ ഇരകളാണെന്നും ഓം പറയുന്നു. ഈ മൂന്ന് താരങ്ങളും കല്യാണം കഴിച്ചിരിക്കുന്നത്...
ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് പിന്‍വലിച്ചത്രയും കറന്‍സി ഇനി അച്ചടിച്ചിറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കുറച്ചുനോട്ടുകള്‍ മാത്രമേ വിപണിയിലെത്തിക്കൂ. ബാക്കി ഡിജിറ്റല്‍ കറന്‍സി രൂപത്തിലായിരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ വാര്‍ഷിക യോഗത്തിലാണ് കറന്‍സി ഇറക്കുന്നതുമായി...
കൊച്ചി: ഇന്നാണ് ആ പോരാട്ടം. എട്ടു കോടി സമ്മാനത്തുകയുള്ള ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ ആര് മുത്തമിടും. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് മഞ്ഞയിലും അത്ലറ്റികോ കൊല്‍ക്കത്ത ചുവപ്പിലും വരുന്നത് വൈകീട്ട് ഏഴ് മണിക്ക്. ഐ.എസ്.എല്‍...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ധനകാര്യ സ്ഥാപന ഉടമ കിശോര്‍ ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി. സ്വര്‍ണവും, പണവും ഭൂമിയും ഉള്‍പ്പെടെയുള്ള അനധികൃത സമ്പാദ്യമാണ് പിടികൂടിയത്. രാജ്യവ്യാപകമായി കള്ളപ്പണ വേട്ട തുടരുന്നതിനിടെയാണ്...