മെഹന്തിയിട്ടതിനെ തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് പാചക വിദഗ്ധയും മോഡലുമായ മീര മനോജ്. കുടുംബത്തോടൊപ്പം സഞ്ചരിക്കവെ, മുംബൈയിലെ ജുഹു ബീച്ചില്‍ വെച്ചാണ് സംഭവം. മെഹന്തിയിട്ടു തരാമെന്നു പറഞ്ഞ് ഒരു കച്ചവടക്കാരി നിര്‍ബന്ധിച്ചപ്പോള്‍ കൈ നീട്ടി...
കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങളല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ജോളിയുടെ മകന് റെമൊയും പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഒരിക്കലും...
വടകര: 17 വര്‍ഷത്തെ ഇടവേളകളില്‍ നടന്ന ആറു കൊലപാതകങ്ങള്‍, എല്ലാറ്റിനും പിന്നില്‍ ഒരേ കരങ്ങള്‍, പക്ഷേ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ പ്രേരണയായി ആറു കാരണങ്ങള്‍, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്‍ തന്നെയുള്ളവര്‍ എന്ന...
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് ജയം. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ വന്‍ വിജയത്തിലേക്ക് നയിച്ചത്. 395...
കൊല്ലം: വര്‍ക്കല പാരിപ്പള്ളിയില്‍ നാലുവയസ്സുകാരി മരിച്ചു. ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ ആണു മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. വീട്ടില്‍വച്ചു മര്ദനമേറ്റത്തിനെത്തുടര്ന്നാണ് മരണം സംഭവിച്ചതെന്നാണു സൂചന. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി...
കോഴിക്കോട്: താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പര നടന്ന വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്ന് രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ...
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പര ചുരുളഴിഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍. റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. എന്നാല്‍ ജോളി ലക്ചററല്ലെന്നത്...
അയക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ് . ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് പോലുള്ള സവിശേഷതകളുടെ കോപ്പിയാണ് ഈ ഫീച്ചര്‍ എന്ന് വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ...
ആനക്കൊമ്പ് കൈവശം വച്ചകേസില്‍ നടന് മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി...