ലുഖ്മാൻ മമ്പാട് കോഴിക്കോട് : കൂടത്തായിലെ കൂട്ടക്കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിൽ വ്യാജ വിൽപത്രം ഉണ്ടാക്കാൻ മുഖ്യപ്രതി ജോളിയെ സഹായിച്ചത് സി പി എം പ്രദേശിക നേതാവ്. വിൽപത്രം ഉണ്ടാക്കാൻ ജോളിയ്ക്ക് എല്ലാ പിന്തുണയും നൽകിയത് സി...
ഛണ്ഡീഗഢ്: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് ഡ്രോണ്‍. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതോടെ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക്പോസ്റ്റില്‍ തിങ്കളാഴ്ച രാത്രിയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് എസ്.പി കെ.ജി സൈമണ്‍. തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെയുമാണ് കൊല്ലാന്‍ ശ്രമിച്ചത്. അത്...
ഇടുക്കി: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍പ്പെട്ട് റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ കാണാതായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ നിന്നും ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു....
പഞ്ചാബിലെ ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയത് സുരക്ഷാ ഏജന്‍സികളെ ഭീതിയിലാഴ്ത്തി. ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. പാകിസ്താന്റെ ഭാഗത്തുനിന്ന് അഞ്ചുതവണ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ ഡ്രോണ്‍...
ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോം ക്വാര്‍ട്ടറില്‍ കടന്നു. ആറ് തവണ ചാമ്പ്യനായിട്ടുള്ള മേരി കോം 51 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. പ്രീക്വാര്‍ട്ടറില്‍ തായ്ലന്ഡ് താരം ജിറ്റപോങ്ങിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്....
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ എന്നിവരാണ് പുരസ്കാരം നേടിയത്. ഫിസിക്കല്‍ കോസ്മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് പുരസ്കാരം ലഭിച്ചത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ...
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര സംസ്ഥാന പൊലീസിനെ സംബന്ധിച്ച് തികഞ്ഞ വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊലപാതകങ്ങളിലെ സയനൈഡിന്റെ അംശം കണ്ടെത്തുക വെല്ലുവിളിയാണ്. എല്ലാം അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ അന്വേഷണത്തിലെ പാളിച്ചയെ കുറിച്ച്...
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് അധിക്യതര്‍. രക്തം സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു. വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയില്‍ അധികൃതര്‍ ഇവരെ...
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ പത്തില്‍ ആറ് സംസ്ഥാനങ്ങളിലും ഭരിക്കുന്നത് ബിജെപി ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിസിനസ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സി.എം.ഐ.ഇയാണ് പഠനം നടത്തിയത്. ബിജെപി നേരിട്ട് ഭരണം നടത്തുന്നതോ സഖ്യ കക്ഷികളുമായിച്ചേര്‍ന്ന് ഭരണം നടത്തുന്നതോ...