കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ മരിച്ച ഗൃഹനാഥന് ടോം തോമസിന്റെ മകന് റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോളിക്കു...
കോഴിക്കോട്: കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ അടുത്ത ബന്ധുക്കളായ ആറു പേര് സമാനമായ സാഹചര്യത്തില്‍ മരിച്ചതിലെ അന്വേഷണം സിനിമയെ വെല്ലുന്ന വഴിത്തിരിവിലേക്ക്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ബന്ധുക്കള്‍ തന്നെയാണ് ആറുപേരെയും കൊന്നതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. മരിച്ച...
അരൂര്‍: ഷാനിമോള്‍ ഉസ്മാനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി. സുധാകരന് പറഞ്ഞു....
മരട്: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ആളുകള്‍ കുടിയിറങ്ങിയതോടെ ഫ്ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാര്‍. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫ്ലാറ്റുകളിലും ഭീമമായ...
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന് പറഞ്ഞു. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇത്തവണ എറണാകുളത്ത്...
ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന് സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന് സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്....
പാലായില്‍ ആരംഭിച്ച ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്. അത്ലറ്റിക് മീറ്റില്‍ വളണ്ടിയറായി...
ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയിലാണ്. 287 പന്തില്‍ നിന്ന് 160 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറാണ്...
കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര് വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്....