ഫുഡ് ഡെലിവറി ആപ്പ് വഴി രണ്ട് പിസ്സ വാങ്ങിയതിന് അഹമ്മദാബാദ് സ്വദേശിക്ക് നഷ്ടമായത് 61,000 രൂപ. വീട്ടിലെത്തിച്ചു നല്കിയ കേടായ പിസ്സയ്ക്ക് പകരം പണം തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സനന്ദില്‍ സ്വദേശി രുഷയ്...
ഐക്യരാഷ്ട്രസഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്ന് വെളിപ്പെടുത്തല്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തില്‍ പറയുന്നു. ഒക്ടോബറോടെ...
കോഴിക്കോട്: പെണ്‍കുട്ടികളെ തനിക്ക് വെറുപ്പായിരുന്നുവെന്ന് കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി. ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടിലേറെ തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. വളരെ സങ്കീര്‍ണമായ ജീവിതം...
ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര് മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്ഗാപൂര് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ്...
തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, നിധിന് മാധവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസില്‍ പ്രതിയായ...
കണ്ണൂര്‍: ഫുട്ബോള്‍ കളികഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥി അൻസിലിന്റെ മൃതദേഹം കണ്ടെത്തി. മാട്ടൂൽ അഴീക്കൽ കടലിൽ കാണാതായ കണ്ണൂര്‍ ഹംദര്‍ദ് യൂണിവേഴ്സിറ്റി ഡിഗ്രി വിദ്യാര്‍ത്ഥി അന്‍സിലി(19)ന്റെ മൃതദേഹം രാവിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെജി സൈമണ്‍. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ്...
കോഴിക്കോട് എന്‍.ഐ.ടിക്കരില്‍ താമസിക്കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് 2008 രാമകൃഷ്ണന് രാമകൃഷ്ണന് എന്‍ ഐടി 2008ല്‍ മണ്ണിലേത്തില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിക്കെതിരെ പുതിയ അന്വേഷണം ആരംഭിച്ചത്. അന്വേഷണം സംഘം രാമകൃഷ്ണന്റെ മകന്റെ മൊഴിയെടുത്തു....
കോഴിക്കോട്/കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങള്‍ അല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ്. സത്യം എന്നായാലും പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ റെഞ്ചി പറഞ്ഞു. ജോളി മാത്രമാണ് എല്ലാ കൊലപാതകങ്ങളും...
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് ആരാണ്? ബില്‍ ഗേറ്റ്സെന്നോ അംബാനിയെന്നോ സുക്കര്‍ബര്‍ഗെന്നോ ആയിരിക്കാം; അല്ലേ. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ധനികനെന്ന് സോഷ്യല്‍ മീഡിയ പരിചയപ്പെടുത്തുന്നത് ഇദ്രീസ് എന്നയാളെയാണ്. തന്റെ ഏറ്റവും വലിയ സമ്പാദ്യം മൂന്ന്...