തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമനെതിരെ വിമര്‍ശനവുമായി വഫ ഫിറോസ് രംഗത്ത്. ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും നാളെ തനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും...
താമരശ്ശേരി: റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ പ്രതികളെ...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് ബുള്ളറ്റും പണവും കവര്‍ന്ന യുവാവ് അറസ്റ്റില്‍. മലപ്പുറം ഒഴൂര്‍ സ്വദേശി നൗഫലാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 19 നാണ് ഫ്രാന്‍സിസ് റോഡിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം നടന്നത്....
കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാന മേഖലകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ പറന്ന ഡ്രോണുകള്‍ അജ്ഞാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍...
സിംഗപ്പൂര്‍: കുഞ്ഞിനെ തനിയെ കിടത്തി പരിശീലിപ്പിക്കാന്‍ ശ്രമിച്ച ദമ്പതികളുടെ ശ്രമം പാളിയതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. സിംഗപ്പൂരിലാണ് സംഭവം. തനിയെ കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് പുതപ്പിനും കിടക്കയിലും ഇടയില്‍ ശ്വാസം മുട്ടിയാണ്...
ബെര്‍ലിന്‍: അര്‍ജന്റീന ജര്‍മനി സൗഹൃദ ഫുട്ബോള്‍ മത്സരം സമനിലയില്‍. ഇരു ടീമും രണ്ടു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്ന അര്‍ജന്റീനയുടെ ഗംഭീരമായ തിരിച്ചുവരവ്. ഒന്നാം...
കൊച്ചി: ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ആഗോള മത്സരാധിഷ്ഠിത സൂചികയില്‍ ഇന്ത്യയെ പിന്തള്ളി 10 രാജ്യങ്ങള്‍ മുന്നേറി. കഴിഞ്ഞ വര്‍ഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 68-ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. യു.എസിനെ പിന്തള്ളി...
പൂനെ:വിശാഖപ്പട്ടണത്തിന് ശേഷം ഇന്ന് മുതല്‍ പൂനെ… ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നിവിടെ ആരംഭിക്കുമ്പോള്‍ സമ്മര്‍ദ്ദമത്രയും ഫാഫ് ഡുപ്ലസിയുടെ ദക്ഷിണാഫ്രിക്കക്ക്. മൂന്ന് മല്‍സര പരമ്പരയിലെ സാധ്യത നിലനിര്‍ത്താന്‍ പൂനെയില്‍ എന്തെങ്കിലും ചെയ്തേ തീരു. പക്ഷേ അത് അത്ര...
കാക്കനാട്: എറണാകുളം കാക്കനാട് പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവിക...
ബഹദൂര്‍ഗര്‍ഹ്: ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാക്കി ശിവസേന. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബഹദൂര്‍ഗഹിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായി നവീന്‍ ദലാല്‍ മത്സരിക്കുക. പശു...