ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് സുപ്രീംകോടതി. ഗുജറാത്ത് സര്‍ക്കാറിനോടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിന്...
കാസർകോട് : പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പോളിംഗിനിടെ തെക്കിലിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ അക്രമണത്തിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയടക്കം മൂന്ന് പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേർക്ക് കുത്തേൽക്കുകയും ചെയ്തു. ചെമ്മനാട് പഞ്ചായത്തിലെ 27 നമ്പർ...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് ആണ് ഇന്ന്് മലബാറില്‍ രേഖപ്പെടുത്തിയത്. മലബാറിലെ ലോക്സഭാ മണ്ഡലങ്ങളായ മലപ്പുറം, പൊന്നാനി, കോഴിക്കോട്, വയനാട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് മികച്ച പോളിങ്ങുമായി മുന്നിട്ടു നിന്നത്. പോളിങ് ശതമാനത്തിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതു വരെ 75.20 ശതമാനം രേഖപ്പെടുത്തി. വോട്ടിങ് സമയം തീര്‍ന്നിട്ടും പലയിടത്തും ഇപ്പോഴും ബൂത്ത് ഒഴിഞ്ഞിട്ടില്ല. നൂറുകണക്കിന് പേരാണ് പോളിങ് ബൂത്തുകളില്‍ ഇപ്പോഴും ക്യൂവില്‍ നില്‍ക്കുന്നത്. ആറു...
കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്ക് നേരെ സി.പി.എം ആക്രമണം. ഉച്ചക്ക് ശേഷം യു.ഡി.എഫ് ഭൂരിപക്ഷ മേഖലകളില്‍ വന്‍ തോതില്‍ പോളിങ് നടന്നതോടെ പരിഭ്രാന്തിയിലായ സി.പി.എം ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. പരിക്കേറ്റ യു.ഡി.എഫ്...
കോഴിക്കോട്: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം. തലശ്ശേരിയില്‍ ചൊക്ലി 157ാം ബൂത്തിലാണ് സംഭവം. ബൂത്ത് സന്ദര്‍ശനത്തിനിടെ സി.പി.എം ഗുണ്ടകള്‍ കെ. മുരളീധരനോട് ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയായിരുന്നു....
ആലപ്പുഴ: വോട്ടിങ് മെഷീന് ക്രമക്കേടിനെ കുറിച്ച് പരാതിയുള്ളവര്‍ ക്രമക്കേട് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാതിക്കാര്‍ തന്നെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാതിക്കാരെ ക്രൂശിക്കരുതെന്നും ചെന്നിത്തല...
തിരുവനന്തപുരം: വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിക്കണമെന്നും അല്ലെങ്കില്‍ കേസെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പരാതികള്‍ പ്രിസൈഡിങ് ഓഫീസര്‍ എഴുതി വാങ്ങണമെന്നും പരാതി തെളിയിക്കാനായില്ലെങ്കില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ടീക്കാറാം മീണയുടെ...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിറ്റിങ് എം.പിയും അഖിലേന്ത്യാ എസ്.സി / എസ്.ടി കോൺഫെഡറേഷൻ ചെയർമാനുമായ ഡോ. ഉദിത് രാജ് ബി.ജെ.പി വിടുന്നു. താൻ 2014-ൽ ജയിച്ച നോർത്ത് ഡൽഹി മണ്ഡലത്തിൽ...
ആലപ്പുഴ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ മകന് തുഷാര്‍ വെള്ളാപ്പള്ളിയെ അടുത്തുനിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അപ്പോള്‍ തുഷാറിന്റെ കാര്യമോ എന്ന്...