ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 46ാം പിറന്നാള്‍. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും നിരവധി ആളുകളാണ് ഇതിഹാസത്തിന് ആശംസ നേര്‍ന്നത്. ഈ വര്‍ഷത്തെ പിറന്നാള്‍ ആരാധകര്‍ക്കൊപ്പം ആഘോഷിക്കുമെന്ന് സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി...
ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുണെയ്റ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാന്ഫോര്ഡില് ഡെര്‍ബി...
കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ,് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയപ്പോള്‍ തന്നെ വിട്ടുകളഞ്ഞ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. മമ്മൂട്ടിയുടെ ആ പരാമര്‍ശം അപക്വമാണെന്നും മമ്മൂട്ടിയെപ്പോലെയുള്ള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും അല്‍ഫോണ്‍സ്...
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തിലെ ബി.ജെ.പി സിറ്റിംഗ് എം.പി ഡോ. ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അംഗത്വം നല്കി സ്വീകരിച്ചു. 2014 ല്‍ ഉദിത് രാജ് തന്റെ സ്വന്തം പാര്‍ട്ടിയായിരുന്ന ഇന്ത്യന്‍...
കോഴിക്കോട്: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിംകളെ അധിക്ഷേപിച്ച് സി.പി സുഗതന്. ലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച ഏതെങ്കിലും അബ്ദുള്ളക്കുട്ടി, അസീസ്, കോയ ഉണ്ടോ? പാലസ്തീന് വേണ്ടി നിലവിളിച്ചവരെവിടെ? എന്നാണ് സുഗതന് ഫെയ്സ്ബുക്കില്‍ ചോദിച്ചത്. പോസ്റ്റ് വിവാദമായതോടെ വിശദീകരണ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും അഹങ്കാരത്തിന്റെ മുഖവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് മുഖ്യമന്ത്രി തന്റെ തനി സ്വഭാവം പുറത്തെടുത്തു. അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്ക്ക് അങ്ങോട്ട്’ എന്ന്...
തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് തരംഗം ഉണ്ടാകുമെന്ന് ശശി തരൂര്‍. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബി.ജെ.പിയുടെ ആരോപണം പരാജയഭീതികൊണ്ടാണെന്നും തരൂര്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് മെയ് 19 വരെ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘പി എം നരേന്ദ്ര...
കൊല്ലം: മന്ത്രിമാരായ ടി.എം തോമസ് ഐസകിനും കെ.ടി ജലീലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്. ഇരുവരും ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയതായി പ്രേമചന്ദ്രന് ആരോപിച്ചു. തനിക്കെതിരെ ഒരു...