ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയായി സുപ്രീംകോടതിവിധി. മോദിയുടെ ജീവിതം പറയുന്ന സിനിമ െ്രെപംമിനിസ്റ്റര്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി പറഞ്ഞു. സിനിമയുടെ റിലീസിന് തെരഞ്ഞെടുപ്പു കമ്മിഷന് ഏര്‍പ്പെടുത്തിയ...
ഉത്തര്‍പ്രദേശിലെ സാംബാലില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സീല്‍ തകര്‍ത്തതായി പരാതി. യുപിയിലെ ബദൗന്‍ ലോകസഭാ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര യാദവാണ് സീല്‍ തകര്‍ന്നെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ടിങ് മെഷീന് സൂക്ഷിച്ച...
കൊളംബോ: കൊളംബോയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. കൊളംബോയിലെ ഹോട്ടലിലെ സ്ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു. നേരത്തെ, ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി വാര്‍ത്തകള്‍...
മലപ്പുറം: പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ സി.പി.എമ്മുമായി അകല്‍ച്ചയിലല്ല, ഇടതുമുന്നണി വിടില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം സഹയാത്രികനായിരിക്കും. പൊന്നാനിയില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. തോറ്റാലും എം.എല്‍എ സ്ഥാനം രാജിവെക്കില്ല. രാജിവെക്കുമെന്ന്...
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അതി നിഷ്ടൂരമായ സ്ഫോടനങ്ങളും നിരപരാധികള്‍ക്ക് നേരെ നടത്തിയ അക്രമവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അക്രമം നടത്തിയവര്‍ ആര് തന്നെയായാലും ഈ കൊടും പാപം മാനവരാശിയുടെ നേര്‍ക്കുള്ള കൊടും ഹത്യയായി...
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മുതിര്‍ന്ന ന്യായാധിപന് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ്...
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍. താളുകള്‍ മറിക്കുംതോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുലെന്ന് രൂപേഷ് പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ...
ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), ബിനീഷ് (30), പ്രസന്ന(48)...
എറണാകുളം: എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഒരു അമ്മയും മകളും കരുതലോടെ കൊണ്ട് നടക്കുന്ന വനത്തിന്റെ മുകളിലാണ് കെ.എസ്.ഇ.ബി കത്തിവെക്കാന്‍ ഒരുങ്ങുന്നത്. 200...
നിലമ്പൂര്‍: പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയത്ത് മരം വീണ് മൂന്ന് പേർ മരിച്ചു. കോളനിയിലെ ഉത്സവത്തിനിടെയാണ് അപകടം. പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള...