ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മുന്‍ജീവനക്കാരി അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി. കോടതി പിരിഞ്ഞശേഷമാണ് പരാതിക്കാരി സമിതിക്ക് മുന്നിലെത്തിയതാണെന്ന് സൂചന.ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിക്ക് മുന്നിലാണ് പരാതിക്കാരി...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ നടുക്കി ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യു.എ.ഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയാണ് സ്ഫോടന പരമ്പരയില്‍ യു.എ.ഇയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലങ്കന്‍ പതാകയണിഞ്ഞത്....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റയെന്ന മുന്നറിയിപ്പിനു പിന്നാലെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. കേരളത്തിലൊട്ടാകെ വ്യാപക മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ റോഡ്ഷോയ്ക്ക് മുന്‍പ് ബുധനാഴ്ച രാത്രി റോഡ് ശുചീകരണത്തിന് ഉപയോഗിച്ചത് 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം. ജനസംഖ്യയില്‍ 30 ശതമാനം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ പോകുന്ന ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം...
പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്കാന് വരാണസി കളക്ടറേറ്റിലേക്ക് മോദിക്കൊപ്പം എന്‍.ഡി.എയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരുമെത്തി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്,...
ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ്പ് സീഡുകളായ സൈനാ നെഹ്വാളും പിവി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ലോക നാലാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂചിയാണ്...
കിഴക്കന്‍ ഡല്‍ഹി ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗൗതം ഗംഭീറിന്റെ കൈവശം രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ആരോപിച്ച്...
മാനന്തവാടി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു. ഇന്ന് ഉച്ചയോടെ നായ്ക്കട്ടി എളവന് നാസറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ വീട്ടമ്മയായ ആമിനയും അയല്‍ക്കാരനായ ബെന്നിയുമാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. നായ്ക്കട്ടി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയായി സുപ്രീംകോടതിവിധി. മോദിയുടെ ജീവിതം പറയുന്ന സിനിമ െ്രെപംമിനിസ്റ്റര്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി പറഞ്ഞു. സിനിമയുടെ റിലീസിന് തെരഞ്ഞെടുപ്പു കമ്മിഷന് ഏര്‍പ്പെടുത്തിയ...
ഉത്തര്‍പ്രദേശിലെ സാംബാലില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സീല്‍ തകര്‍ത്തതായി പരാതി. യുപിയിലെ ബദൗന്‍ ലോകസഭാ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര യാദവാണ് സീല്‍ തകര്‍ന്നെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ടിങ് മെഷീന് സൂക്ഷിച്ച...