കേരളത്തില്‍ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളുടെ കൃത്യമായ കണക്ക് നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ലെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി. അന്തര്‍സംസ്ഥാന ബസുകളുടെ കണക്കുകള്‍ പരിശോധിച്ചു വരുന്നതേയുള്ളുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. അന്തര്‍സംസ്ഥാന...
പിഎം നരേന്ദ്ര മോദി എന്ന സിനിമ മെയ്19 ന് മുന്‍പ് റിലീസ് ചെയ്യരുതെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇത് വെല്ലുവിളിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് . കമ്മീഷന്റെ നിലപാട് തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് അനുവദിക്കമമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍...
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വരെയുളള കണക്കാണിതെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ണൂരിലാണ് ഏററവും...
ഒഞ്ചിയം എടക്കണ്ടിക്കുന്നില്‍ ആര് എം പി ഐ പ്രവര്‍ത്തകന്റെ വീട്ടിനു നേരെ അക്രമം. ഒഞ്ചിയം സമര സേനാനി പരേതനായ മനക്കല്‍ത്താഴക്കുനി ഗോവിന്ദന്റെ മകന് എം കെ സുനില്‍ കുമാറിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇന്ന്...
അതിഥികളെ മധുരം നല്കി സ്വീകരിക്കുന്നവരാണ് ഞങ്ങള്‍ എന്നാല്‍ അതുപോലെ വോട്ടും നല്‍കുമെന്ന് പ്രതീക്ഷിക്കരുതെന്ന് മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ തനിക്ക് മമതാ ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളും നല്‍കാറുണ്ടെന്ന പരാമര്‍ശത്തോട്...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നിലെ ഗൂഢാലോചനയില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് എ.കെ. പട്നായിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. സിബിഐ,...
പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് നടന് അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖം പരാജിതനായ രാഷ്ട്രീയക്കാരന് ബോളിവുഡില്‍ അവസരം ലഭിക്കുമോയെന്ന് നോക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അക്ഷയ് കുമാര്‍ നല്ലൊരു നടനാണ് എന്നാല്‍ രാഷ്ട്രീയത്തില്‍ പരാജിതനായ...
ന്യൂഡല്‍ഹി: എഐസിസി ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നത്. അതേസമയം, മോദിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച അജയ് റായ്...
ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഓക്സിലറി പവര്‍ യൂണിറ്റില്‍ നിന്ന് അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകാനുള്ള ബോയിംങ് 777 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തില്‍ ആരും ഇല്ലാത്തിരുന്നതിനാല്‍ ആളപായമില്ല. തീ...
പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നല്കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ഇതുവരെ 426 പരാതികളാണ് തിരഞ്ഞെടുപ്പ് ചട്ടലംഘിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ നിലവിലുള്ളത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി മാത്രം പട്ടികയിലില്ല....