മലപ്പുറം: മലപ്പുറത്ത് മുസ്ലിംലീഗിനായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയില്‍ ഒരാളുടെ മുതുകില്‍ ചവിട്ടിക്കയറി പോസ്റ്റൊടിച്ച കുഞ്ഞുങ്ങളെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആദരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വീട്ടില്‍വെച്ചായിരുന്നു കുഞ്ഞുങ്ങളെ ആദരിച്ചത്. കുഞ്ഞുങ്ങള്‍ തെരഞ്ഞെടുപ്പ് ച്രപരണത്തിന്റെ ഭാഗമായി...
ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു ഉപജീവന മാര്‍ഗം തേടിയത്. പട്ടിണി...
കൊളംബോ: മുറിവുണങ്ങുന്നതിന് മുമ്പ് ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ മാറി പുഗോജയില് മജിസ്ട്രേറ്റ് കോടതിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ഹോട്ടലുകളിലും ഉണ്ടായ സ്ഫോടനത്തില്‍ 360 പേരാണ്...
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. ബെര്‍ണാഡോ സില്‍വ, ലിറോയ് സാനെ എന്നിവരാണ് സിറ്റിസ്ക്കുവേണ്ടി ഗോള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കും ചുഴലിക്കാറ്റിനും സാധ്യത. ഇതു കണക്കിലെടുത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോയവരോട് തിരികെ വരാന്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കടല്‍ക്ഷോഭം ഉണ്ടായിരിക്കുകയാണ്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന...
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് പേരെയും സൈന്യം വധിക്കുകയായിരുന്നു....
കൊച്ചി; അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. കൊച്ചിയിലും തൃശൂരിലുമാണ് പരിശോധന നടത്തുന്നത്. ‘ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്’ എന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. പരിശോധനയില്‍ എട്ട് ബസ്സുകളില്‍ ക്രമക്കേട്...
ചെന്നൈ: സാമൂഹിക മാധ്യമ ആപ്പായ ടിക്ടോക് നിരോധിച്ചു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിച്ചു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹര്‍ജിയില്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ...
വടകര: വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്.എം.പി നേതാവ് കെ.കെ രമ. ജയരാജന് തലക്കു വെളിവില്ലെന്ന് രമ പരിഹസിച്ചു. രമയ്ക്കെതിരെ പ്രത്യാരോപണവുമായി ജയരാജനും വന്നു. മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനം...
ലാലിഗ സ്പാനിഷ് കപ്പില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ ബാര്‍സിലോണ മുന്നിലാണെങ്കിലും ഇനി വരുന്ന മത്സരങ്ങളില്‍ വിജയിച്ച് കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് റയല്‍മാഡ്രിഡ് ശ്രമിക്കുകയെന്ന് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്. ബാര്‍സിലോണ മികച്ച ടീം തന്നെയാണ് എന്നാല്‍...