ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ബ്രിട്ടീഷ് കമ്പനി നടത്തിയ സര്‍വേ അടിസ്ഥാനമാക്കി യു.എസ് വെബ്സൈറ്റിന്റെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയത കുത്തനെ ഇടിഞ്ഞതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത വലിയ തോതില്‍...
ഇഖ്ബാല്‍ കല്ലൂങ്ങല്‍ മലപ്പുറം: പൊന്നാനിലോക്സഭാമണഡലത്തില്‍ കനത്ത പരാജയം ഉറപ്പായതോടെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനവുമായി പൊന്നാനിയിലെ ഇടത് സ്വതന്ത്രന് പി.വി അന്‍വര്‍ തന്നെ രംഗത്തെത്തിയത് സി.പി.എം, സി.പി.ഐ നേതാക്കളെ ഞെട്ടിച്ചു. സി.പി.ഐക്കാര്‍ തന്നെ...
തിരുവനന്തപുരം: കാസര്‍കോടിനും കണ്ണൂരിനും പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ മണ്ഡലങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് യു.ഡി.എഫ്. ആറ്റിങ്ങലില്‍ അരലക്ഷത്തോളം പേര്‍ക്ക് ഇരട്ടവോട്ടുള്ള സംഭവവുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ട് ചെയ്യുന്നതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വരണാധികാരി...
കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യു.ഡി.എഫ് പോളിംഗ് ഏജന്റുമാര്‍ രംഗത്ത്. യു.ഡി.എഫ് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടിക കീറി എറിഞ്ഞ ശേഷം ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പിലാത്തറയിലെ പതിനേഴാം നമ്പര്‍ ബൂത്ത് യു.ഡി.എഫ് പോളിംഗ്...
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം കേന്ദ്രങ്ങളില്‍ കള്ളവോട്ടുകള്‍ ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി കള്ളവോട്ടു ചെയ്തത്. മരിച്ചവരുടെയും വിദേശത്തുമുള്ളവരുടെയും വോട്ടുകള്‍...
റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജി.എസ്.ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ലെന്നുള്ളത് ശരിയാണെന്നാണ് രാഹുല്‍...
ലാവെന്റയെ 1-0ന് കീഴടക്കി ബാഴ്സലോണ ലാ ലിഗ ചാമ്പ്യന്മാര്. ബാഴ്സലോണയുടെ 26ാം ലാ ലിഗാ കിരീടമാണിത്. ലയണല്‍ മെസ്സിയാണ് ലാവന്റയെക്കെതിരെ ഗോള്‍ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡാണ് തൊട്ടു പിറകില്‍. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാര്‍സ കിരീടത്തില്‍...
ആലപ്പുഴ: ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചായും പൊലീസ് പറഞ്ഞു. ചേര്‍ത്തല പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍...
മുസ്ലിം ലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പി.വി. അന്‍വറിനെ ഇറക്കി പ്രതിരോധിക്കാനുള്ള ശ്രമം പാളിയെന്ന് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട്. സമ്പന്നനായ പിവി അന്‍വര്‍ എംഎല്‍എയെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇടതുമുന്നണി...