ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളനാണെന്ന് പറയാന്‍ ഒരു മടിയുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ആജ് തക് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കായിരുന്നു രാഹുലിന്റെ തകര്‍പ്പന്‍ മറുപടി....
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ തിരിച്ചുതന്നില്ലെങ്കില്‍ വിവരമറിയുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അവര്‍ പൈലറ്റിനെ തിരികെയെത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മോദിയുടെ പുതിയ വീരവാദം. പ്രധാനമന്ത്രി കസേര...
ഇന്ത്യാരാജ്യം ഇതേപടി നിലനില്ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള പൗരന്റെ ഉത്തരമാണെന്ന് ഈ വോട്ടെടുപ്പ്. ഓരോവോട്ടും അമൂല്യമായി കരുതി പാഴാക്കാതെ സുചിന്തിതമായി രേഖപ്പെടുത്തണം. മതസാഹോദര്യ പാരമ്പര്യവും ബൃഹത്തായ മുന്നണി സംവിധാനവും കൊണ്ട് രാജ്യത്തിന് മാതൃക കാട്ടിയ സംസ്ഥാനമാണ്...
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍ സംസ്ഥാന അധ്യക്ഷനും എം.പിയുമായിരുന്ന സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി നേതൃത്വവുമായുള്ള ഇഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ചന്ദേല്‍ പാര്‍ട്ടി വിട്ടത്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം...
കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ നടപടികള്‍...
ലഖ്നൗ: അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. എതിര് സ്ഥാനാര്‍ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പത്രിക സ്വീകരിച്ചത്. നാമനിര്‍ദേശ പത്രികക്കെതിരായ പരാതി റിട്ടേണിങ് ഓഫീസര്‍...
കോഴിക്കോട്: ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന തെരഞ്ഞെടുപ്പ് പ്രചരണ വാചകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചോ? സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വളരെ ആസൂത്രിതമായി പടച്ചുവിട്ട കളവ് മലയാള മാധ്യമങ്ങള്‍ അടക്കം ഏറ്റെടുക്കുന്നതാണ് ഇന്ന്...
കൊച്ചി: വോട്ടെടുപ്പിന്റെ തലേന്ന് പരസ്യ പ്രചാരണം പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ ബിജെപിയുടെ വാര്‍ത്താ സമ്മേളനം. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...
കൊളംബോ: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കളും. അഞ്ചു നേതാക്കളെ കാണാതാവുകയും ചെയ്തു. ഇവരെക്കൂടാതെ അഞ്ചു ഇന്ത്യക്കാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദയാത്രക്കായി പോയതായിരുന്നു ജെ.ഡി.എസ് നേതാക്കള്‍....
വാരണാസി: വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മോദി മത്സരിക്കുമെന്ന് വിവരം. ഡല്‍ഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ മൂന്ന് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടത് ഇത്...