ശബരിമലയിലും നിലയ്ക്കലും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്ക്കുക.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ വാനോളും പുകഴ്ത്തി യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. അദ്ദേഹത്തിന് തന്റെ കാലയളവില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ബഹുമാനവും പ്രശംസയും നേടിയെടുക്കാന്‍ കഴിഞ്ഞു. തന്റെ പ്രവര്‍ത്തന ശൈലിയുടെ മികവ് കൊണ്ടായിരുന്നു ഈ...
പത്തനംതിട്ട: ശബരിമലയില്‍ സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച നടപടിയില്‍ ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷ ബുധനാഴ്ച പത്തനംതിട്ട കോടതി പരിഗണിക്കും....
വടക്കേ ഇന്ത്യയില്‍ ബിജെപി കളിക്കുന്ന വര്‍ഗീയക്കളിയാണു കേരളത്തില്‍ ശബരിമല വിഷയത്തില്‍ സിപിഎം കളിക്കുന്നതെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതനിരപേക്ഷതയുടെ ഏറ്റവും വലിയ ചിഹ്നമായ ശബരിമലയില്‍ ഭക്തര്‍ക്കു ദര്‍ശനത്തിനു പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്....
കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാളില്‍. പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈ എടുക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ബംഗാള്‍...
ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം ശക്തമാക്കിയതോടെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മുങ്ങുന്നത് പതിവാകുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സ്വകാര്യ അവശ്യങ്ങള്ക്കുപോലും മന്ത്രിക്കായി വന്‍ പൊലീസ് പടയാണ് കാവല്‍ നില്‍ക്കുന്നത്. ഉണ്ണുമ്പോഴും...
കൊച്ചി: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. യുഡിഎഫ് സംഘം നാളെ ശബരിമല സന്ദര്‍ശിക്കാനാണ് നീക്കം. ഇതിലൂടെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനും പദ്ധതിയുണ്ട്. ശബരിമല വിഷയം വിവാദമായ സംഭവത്തില്‍ വകുപ്പ് തല പരാജയം പ്രകടമായ സാഹചര്യത്തില്‍...
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. യുവതീ പ്രവേശത്തിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. പ്രളയത്തില്‍ പമ്പയിലെ...
കോഴിക്കോട്: ശബരിമലയില്‍ നിരോധനാജ്ഞയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ യു.ഡി.എഫ് അനുവദിക്കില്ലെന്ന് കെ. മുരളീധരന് എം.എല്‍.എ. സാവകാശ ഹര്‍ജിയുടെ പേരില്‍ നിരോധനാജ്ഞ നീട്ടികൊണ്ടു പോയാല്‍ യു.ഡി.എഫ് ലംഘിക്കുമെന്നും മുരളീധരന് പറഞ്ഞു. അതിനിടെ സന്നിധാനത്ത് നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ടാണ് കഴിഞ്ഞ...
കൊച്ചി: ശബരിമലക്ക് പോകാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ടെന്ന് മൂന്ന് യുവതികള്‍. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവര്‍ വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ മാലയിട്ട മൂന്ന് യുവതികളാണ് എറണാകുളം പ്രസ്...