പത്തനംതിട്ട: ബി.ജെ.പി ദേശീയ നേതാക്കളെയും എം.പിമാരെയും ശബരിമലയിലേക്ക് എത്തിക്കുമെന്ന് സൂചന. ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എം.പിമാരെയും ശബരിമലയിലെത്തിക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ആസുത്രണമിടുന്നത്. സന്നിധാനത്തേക്ക് പുറപ്പെട്ട കെ.പി ശശികലയേയും ബി.ജെ.പി നേതാവ്...
തിരുവനന്തപുരം: ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കെ. സുരേന്ദ്രനു പൊലീസ് സ്റ്റേഷനില്‍ എല്ലാ സൗകര്യവുമൊരുക്കിയിരുന്നെന്നു മന്ത്രി പറഞ്ഞു. കിടക്കാന്‍ സിഐയുടെ ബെഞ്ചില്‍ സൗകര്യമൊരുക്കി. കുടിക്കാന്‍ ചൂടു...
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുടുക്കാന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപി നേതാവ് സുശീല്‍ മോദിയും ശ്രമിച്ചതായി വെളിപ്പെടുത്തലുമായി അലോക് വര്‍മ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ചോദ്യങ്ങള്‍ക്കുള്ള...
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഇന്ന് ഗവര്‍ണര്‍ പി.സദാശിവത്തെ കാണും. ഔദ്യോഗിക പരിപാടികള്‍ക്കായി ഇടുക്കിയിലുള്ള ഗവര്‍ണര്‍ ഇന്ന് രാത്രിയോടെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലെത്തും. ഇവിടെ വച്ച്...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) വിജ്ഞാപനം അടുത്തമാസം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. ഈ വര്‍ഷം പ്രായപരിധി അവസാനിക്കുന്നവര്‍ക്കുകൂടി അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതിനാണു ഡിസംബറില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം. പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷ,...
ബംഗളൂരു: നിര്‍ത്തിയിട്ട ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലു പേര് മരിച്ചു. ഇന്നു രാവിലെ ബംഗളൂരു ഹൊസൂര്‍ റോഡിലാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ തൃച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ്...
ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് മറുപടിയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ‘ഞാനുമായി റാഫേല്‍ കരാറില്‍ 15 മിനിറ്റ് സംവാദം നടത്താന്‍...
തിരുവനന്തപുരം: ഗജ തീവ്ര ന്യൂനമര്‍ദമായി തുടരുന്നുണ്ടെങ്കിലും അടുത്ത 12 മണിക്കൂറില്‍ ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാന്‍ ഇടയില്ല. അതിനാല്‍ ഇപ്പോള്‍ ലക്ഷദ്വീപിനു സമീപത്തുള്ള ഗജ ചുഴലിക്കാറ്റായി ലക്ഷദ്വീപിനു നാശമുണ്ടാക്കുമെന്ന ഭീതി ഒഴിഞ്ഞു. ഇന്ന് രാവിലെ 6 മണി വരെയുള്ള...
ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ തുറുപ്പുചീട്ടിറക്കി കോണ്‍ഗ്രസ്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകന് മാനവേന്ദ്ര സിങ്, വസുന്ധര രാജക്കെതിരെ ത്സാലവാര് മണ്ഡലത്തില്‍ മത്സരിക്കും. കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാനവേന്ദ്ര...
സാന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളി തോമസ് കുര്യന് നിയമിതനായി. നിലവിലെ സിഇ! ഡയല്ഗ്രീന് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് തോമസ് കുര്യന് എത്തുന്നത്. 26ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡില്‍ ചേരും. തുടര്‍ന്ന് ജനുവരിയില്‍...