ആഗ്ര: താജ്മഹലിനുള്ളില്‍ ആരതി നടത്തുകയും ഗംഗാജലം തളിക്കുകയും ചെയ്തെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്റംഗദള്‍ (ആര്.ബി.ഡി) വനിതാ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. ആരതിയും ഗംഗാജലം തളിച്ച് ശുദ്ധിയാക്കലും തുടരുമെന്നും അധികൃതര്‍ക്ക് തങ്ങളെ തടയാന്‍ സാധിക്കില്ലെന്നും ആര്.ബി.ഡി വനിതാ...
പഞ്ചാബിലെ അമൃതസറിലെ പ്രാര്‍ത്ഥന ഹാളില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനിലാണ് ആക്രമണം ഉണ്ടായത്. നിരന്‍കരിയുടെ സമ്മേളനത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന്...
പത്തനംതിട്ട: സന്നിധാനത്ത് നെയ്യഭിഷേകത്തിന് തടസമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. പുലര്‍ച്ചെ മുന്നേകാല്‍ മുതല്‍ 12.30 വരെ നെയ്യഭിഷേകം നടത്താവുന്നതാണെന്നും, മൂന്ന് മണി മുതല്‍ സന്നിധാനത്ത് എത്താനുള്ള സംവിധാനം ഒരുക്കുമെന്നും,പരമാവധി ഭക്തര്‍ക്ക്...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് പ്രാര്ഥനാകേന്ദ്രത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്‍സിയിലെ നിരങ്കരി ഭവന് നേരെയാണ് ആക്രമണമുണ്ടായത്. സിഖ് സമുദായത്തിലെ പ്രത്യേക വിഭാഗമാണ് നിരങ്കരി. ബൈക്കില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്നാണ്...
ഛത്തീസ്ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. സി.ബി.ഐയെ പൊളിച്ചടുക്കിയതിലും ഫ്രാന്‍സുമായുള്ള റാഫേല്‍ ഇടപാടിലും 15 മിനിറ്റെങ്കിലും സംവാദത്തിന് മോദി തയാറാകുമോയെന്നാണ് രാഹുലിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് അടുത്ത ഛത്തീസ്ഗഡിലെ...
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് പ്രമുഖ യുവ എഴുത്തുകാര്‍ക്കെതിരെ മീ ടു ആരോപണവുമായി യുവതി. ആര്‍ഷ കബനിയാണ് പ്രശസ്ത ചെറുകഥാകൃത്തായ അര്‍ഷാദ് ബത്തേരിക്കെതിരെയും കവി ശ്രീജിത്ത് അരിയല്ലൂരിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആര്‍ഷ കബനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: #Me Too...
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമലയില്‍ കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്രനേതാക്കളും എത്തുമെന്ന് ബിഝെപി നേതാവ് എം.ടി.രമേശ് അറിയിച്ചു.കരുതല്‍ തടങ്കലില്‍ എടുത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പിന്നീട് ജാമ്യമില്ല കുറ്റം ചുമത്തി...
കോഴിക്കോട് : ബന്ധുനിയമനത്തില്‍ കുറ്റക്കാരനായ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 21-ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ തെരുവുകള്‍ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ്...
തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്റ് ഒഴിച്ച സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി പ്രവര്‍ത്തകനായ ശരതിന്റെ അമ്മ രജിതക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായത്. എരഞ്ഞോളിപ്പാലത്ത്...
ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘം പമ്പയിലെത്തി. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കെഎസ്ആര്‍ടിസി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്നാനഘട്ടം...