കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. താല്ചറില് നിന്ന് കട്ടക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. ബസ് ഓടിക്കൊണ്ടിരിക്കെ...
കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള...
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്‍രോഗ ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്....
പമ്പയിലും പരിസര പ്രദേശങ്ങളിലും ഭക്ത ജനങ്ങള്‍ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് നേരിട്ടു പരിശോധിച്ചു. കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹന്‍കുമാറും പി. മോഹനദാസും ആണ് പമ്പയിലെത്തിയത്. പമ്പയില്‍...
ശബരിമല ദര്‍ശനത്തിന് പോകാന്‍ എത്തിയതാണെന്ന തെറ്റായ വിവരത്തെ തുടര്‍ന്ന് യുവതിയ്ക്കും ഭര്‍ത്താവിനും നേരെ സംഘപരിവാര്‍ സംഘടനകളും ഭക്തരും സംഘടിച്ചെത്തി പ്രതിഷേധിച്ചു. ഇന്നലെ എരുമേലിയിലെത്തിയ വിജയവാഡ സ്വദേശികളായ കിരണ്‍കുമാര്‍, നീലിമ എന്നിവരെയാണ് പ്രതിഷേധക്കാര്‍ മലചവിട്ടാനെത്തിയവരെന്ന് സംശയിച്ച്...
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ശബരിമലയിലേക്ക് പ്രവര്‍ത്തകരെ അയക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത് സമ്മതിച്ച് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ നടന്ന പൊലീസ് മര്‍ദനത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ സര്‍ക്കുലറിനെ പറ്റി സിപിഎം...
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല...
മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ മാധ്യപ്രവര്ത്തകരോടാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യകരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന്...
കേന്ദ്ര വിജലന്‍സ് കമീഷന് റിപ്പോര്‍ട്ടിന് മറുപടിയായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അസംതൃപ്തി. നിര്‍ബന്ധിത അവധിനല്കി സി.ബി.ഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത്...
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്ല്യാര്‍ക്ക് നേരെയും...