ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ മോദി വെല്ലുവളിച്ചിരുന്നു....
ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല സബ് ഡിവിഷന് മജിസ്ട്രേററാണ് ശശികലക്ക് ജാമ്യം അനുവദിച്ച്. ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക്...
ന്യൂഡല്‍ഹി: റഫേല്‍ അഴിമതി കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ വ്യോമസേനാ ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. 1985ന് ശേഷം പുതിയ യുദ്ധവിമാനങ്ങളൊന്നും സേനയുടെ ഭാഗമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, 2012ല്‍ പോലും പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് പ്രതിരോധരംഗത്തെ...
മുംബൈ: കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന വിവാദത്തില്‍ മുന്‍കാമുകനും മുതിര്‍ന്ന ബോളിവുഡ് നടി രതി അഗ്നിഹോത്രിയുടെ മകനുമായ തനുജ് വീര്‍വാണിയെ പൊലീസ് ചോദ്യം ചെയ്യും. ദിവസങ്ങള്‍ക്ക് മുന്‍പാണ് അക്ഷര...
കോഴിക്കോട്: ആര്‍എസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ മറുഭാഗത്ത് സിപിഎം ശബരിമലയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍. രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍...
മുംബൈ: ‘രാജ്യംവിടല്‍’ പരാമര്‍ശത്തില്‍ വിവാദത്തിലായ ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന നിലയിലായിരിക്കണം കോലിയുടെ പരുമാറ്റമെന്നും ആരാധകരോടും മാധ്യമങ്ങളോടും വിനയത്തോടെ പെരുമാറണമെന്നും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോലിക്ക്...
ദില്ലി: ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായ എന്ജിന് ഇല്ലാത്ത ട്രെയിനുകള്‍ ഇന്ന് ട്രാക്കിലേക്ക്. വേഗമേറിയ ശതാബ്ദി എക്സ്പ്രസിന്റെ പുതുതലമുറയെന്ന വിശേഷണത്തോടെയെത്തുന്ന ‘ട്രെയിന്‍ 18’ ബറേലി മൊറാദാബാദ് മേഖലയിലൂടെ പരീക്ഷണ ഓട്ടം നടത്തും....
ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി. ശശികലയെ കസ്റ്റഡിയില്‍ താമസിപ്പിച്ചിരിക്കുന്ന റാന്നി പൊലിസ് സ്റ്റേഷന് 2000 ത്തിലധികം ശബരി മല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുന്നു . കെ പി ശശികല ഉപവാസത്തിലാണ്. ശശികലയെ പൊലീസ് തിരിച്ചു...
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന പൊലീസുകാരോട് സംഘര്‍ഷ സ്ഥലങ്ങളില്‍ പെരുമാറുന്നതിന് സമാനമായി സജ്ജരാകണമെന്ന് നിര്‍ദേശം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ശബരിമലയില്‍ പൊലീസിന് ചില ഇളവുകളുണ്ട്. പ്രത്യേക സ്ഥലങ്ങളില്‍ ചുമതയുള്ളവരല്ലാതെ യൂണിഫോം പോലും നിര്‍ബന്ധമല്ല. എന്നാല്‍ ഇന്നു മുതല്‍...
ശബരിമല സമരത്തിലൂടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള നീക്കവുമായി ആര്.എസ്.എസ്. സംഭവത്തെ മുതലെടുക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും നീക്കം നടത്തുകയാണെന്ന് നേരത്തെ ഉയര്‍ന്ന ആരോപണം അടിവരയിട്ടുറപ്പിക്കുകയാണ് ഈ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഈ...