ബംഗളൂരു: കർണാടകയിൽ ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെ നീളും. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോകസഭാ സീറ്റുകളിലേക്കും രാമനഗര,...
യുത്തലീഗിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മന്ത്രി കെടി ജലീലിന്റേത് വിഫല ശ്രമമാണെന്ന് നജീബ് കാന്തപുരം. ഫെയ്സ്ബുക്ക് കുറിപ്പിലാണ് യൂത്ത്ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം നജീബ് കാന്തപുരം മിസ്റ്റര്‍ ജലീല്‍, താങ്കളുടെ മറുപടിയില്‍...
വീണ്ടും ആള്‍ക്കൂട്ട കൊല: മുസ്ലിം വയോധികനെ ജീവനോടെ കത്തിച്ചു പറ്റ്ന: ഉത്തരേന്ത്യയില്വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബിഹാറിലെ സീതാമാര്‍ഹിയില്‍ ദുര്‍ഗ പൂജക്കിടയിലുണ്ടായ സംഘര്‍ഷത്തിനിടെ സൈനുല്‍ അന്‍സാരിയെന്ന 80 കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കത്തിച്ചു....
കൊളംമ്പോ: ശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കിടെ പെട്രോളിനും ഡീസലിനും വിലകുറച്ച് പുതിയ പ്രധാനമന്ത്രി മഹിന്ദാ രാജപക്സെ. രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രസിഡന്റ് സിലിസേന പ്രഖ്യാപിച്ച പുതിയ പ്രധാനമന്ത്രിയായ രാജപക്സെ നിലവിലെ ധനകാര്യമന്ത്രി കൂടിയാണ്. പ്രട്രോളിന് ലിറ്ററിന് 10 രൂപയും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റാഫേല്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും അന്വേഷണം വന്നാല്‍ അദ്ദേഹത്തിന് അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടല്‍ ‘ദ...
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസുമായി കടുത്ത മത്സരമാണ് മധ്യപ്രദേശില്‍ നടക്കാന്‍...
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുഖ്യശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ആറു വര്‍ഷമാകുമ്പോഴും കുറ്റപത്രമായില്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാര്യമായ നടപടികളൊന്നുമില്ലാത്ത അവസ്ഥയിലാണ്. പരാതിക്കാര്‍ പിന്‍വലിഞ്ഞതായും...
നാഗ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്.എസ്.എസ്. വേണ്ടിവന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നും ആര്.എസ്.എസ് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ആര്.എസ്.എസ് പരാമര്‍ശം....
കോഴിക്കോട്: ബന്ധുവിന് അനധികൃത നിയമനം നല്കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ ഫിറോസ് ആരോപണവുമായി...
കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി ബംഗാള്‍ യൂണിറ്റ് ഇക്കാര്യം പുറത്തുവിട്ടത്. വിജയസാധ്യതയുള്ള സീറ്റ് എന്ന നിലക്കാണ് വടക്കന്‍ കൊല്‍ക്കത്ത...