കോഴിക്കോട്: ബന്ധുവിന് അനധികൃത നിയമനം നല്കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ ഫിറോസ് ആരോപണവുമായി...
കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി ബംഗാള്‍ യൂണിറ്റ് ഇക്കാര്യം പുറത്തുവിട്ടത്. വിജയസാധ്യതയുള്ള സീറ്റ് എന്ന നിലക്കാണ് വടക്കന്‍ കൊല്‍ക്കത്ത...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു. വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്നത് തങ്ങളുടെ കടമയാണെന്നും...
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹര്‍ജികളും ജനുവരിയില്‍ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറും സഹോദരന് അജിത് കുമാര്‍ പരിഹാറും വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജമ്മു പ്രവിശ്യയിലെ കിഷ്ത്വാറില്‍ വെച്ച് ഇവര്‍ക്ക് അജ്ഞാത സംഘത്തിന്റെ...
തിരുവനന്തപുരം: തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന് വിവിന് വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച...
പത്തനംത്തിട്ട: അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. തുലാമാസപൂജക്ക് ശബരിമല ദര്‍ശനത്തിനെത്തി കാണാതായ തീര്ഥാടകന് പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍...
കറാച്ചി: പാകിസ്താന്റെ മുതിര്‍ന്ന ബാറ്റ്സ്മാന് അസര്‍ അലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അസര്‍ അലി വിടവാങ്ങലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാക് ക്രിക്കറ്റ് അധികൃതരോടും ക്യാപ്റ്റനോടും ആലോചിച്ച...
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളും കോടതി ഇന്ന്...
ന്യൂഡല്‍ഹി: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ. ടൈംസ് നൗ സി.എന്‍.എക്സ് സര്‍വേയിലാണ് കോണ്‍ഗ്രസിന് അനുകൂലമായ റിപ്പോര്‍ട്ട്. 67 മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ബി.ജെ.പിക്ക് അധികാരം നഷ്ടമാകുമെന്ന് പ്രവചിക്കുന്നത്. വസുന്ധരരാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി...