ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. പാകിസ്താനിലെ ലാഹോറില്‍ നിന്ന് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ശനിയാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ഈ പദ്ധതി...
തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയം. ഏഴു മണിക്കൂര്‍ നീണ്ട തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ആളാപായം സംഭവിച്ചിട്ടില്ല. വിഷപുക ശ്വസിച്ച് ബോധരഹിതരായ രണ്ടു പേരെ ആസ്പ്ത്രിയില് പ്രവേശിപ്പിച്ചു. ഇന്നു...
തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നിസാര കേസ് ചുമത്തി മുസ്ലിം ലീഗ് നേതാവ് കല്ലറ ഷിബുവിനെ പാങ്ങോട് പൊലീസ് ഇന്‍സ്പെക്ടര്‍ നിയാസ് കഴിഞ്ഞ ദിവസം കല്ലറയില്‍ നിന്ന് അറസ്റ്റ് ചെയ്ത് വിവസ്ത്രനായി നടുറോഡിലൂടെ സ്റ്റേഷന് വരെ...
തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണയൂണിറ്റിന് തീപിടിച്ചു. ഫാക്ടറിക്കുള്ളില്‍നിന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറികള്‍ തുടരുന്നു. സമീപവാസികളെ ഒഴിപ്പിക്കുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫാമിലി പ്ലാസ്റ്റിക്സിനാണ് തീപിടിച്ചത്. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. വിഷപ്പുക ശ്വസിച്ച് ഒരാളെ ആശുപത്രിയില്‍...
ജമ്മു: ജമ്മുകാശ്മീര്‍ പൊലീസ് മേധാവിയായി ദില്‍ബാഗ് സിങിനു മുഴുവന്‍സമയ ചുമതല നല്കി. നേരത്തെ, ദില്‍ബാഗ് സിങ് പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു. എസ്.പി വൈദിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയപ്പോഴാണ് ദില്ബാഗിന് താല്‍ക്കാലിക ചുമതല...
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ആസ്പത്രി വിട്ടു. ഒരു മാസത്തോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അവര്‍ സംസാരിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വലതു കാലിലെ പരിക്ക് കൂടി ഭേദമായാല്‍...
മുംബൈ: നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബെയിലെ മിയാമി ഫിലിം ഫെസ്റ്റിവല്ലിലാണ് പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലുള്‍പ്പെടെ ‘മീ ടു’ ക്യാപെയ്ന് ശക്തമായി മുന്നേറുന്നതിനിടയിലാണ് പാര്‍വ്വതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഡബ്ല്യൂ.സി.സിയുടെ...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ താന്‍ കോണ്‍ഗ്രസ്സില്‍ ചേരുമായിരുന്നുവെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പിയില്‍ നിന്നും താന്‍ രാജിവെക്കില്ലെന്നും സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും രാജിവെക്കില്ല. പാര്‍ട്ടിക്ക്...
ന്യൂഡല്‍ഹി: കോഴ വിവാദത്തെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോയ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ അന്വേഷണം നടത്തിയ ഡിസിപി എ.കെ ബസ്സിക്കെതിരെ നടപടി. ഇദ്ദേഹത്തിനെതിരെ മോഷണത്തിന് കേസെടുത്തേക്കുമെന്നാണ് വിവരം. സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരെ ആരോപണം...
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സി.പി.എമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറി എം...