തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന് ബി.ജെ.പി സമരവേദിയില്‍. ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്‍സിന്റെ മകളുടെ മകന് മിലന് ലോറന്‍സ്...
ഇന്‍ഡോര്‍: ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും ഇത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും രാഹുല്‍...
ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിനു നേരെയുണ്ടായ മാവോവാദി ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ദുരദര്ശന് ക്യാമറാമാന് അച്യുതാനന്ദ് സാഹു, സബ് ഇന്‍സ്പെക്ടര്‍ രുദ്ര പ്രതാപ്, എഎസ്ഐ മംഗ്ലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ...
ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ അനുസരിച്ച് മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് 90 സീറ്റുകളിലും അവശേഷിക്കുന്ന 29 സീറ്റുകളില്‍ ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നീ കക്ഷികളും...
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ബിജെപിനേതാവ് വി.മുരളീധരന്. കണ്ണന്താനം പരിഭാഷകനല്ലെന്നും അദ്ദേഹം ഐ.എ.എസുകാരനാണെന്നും മുരളീധരന് പറഞ്ഞു. പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും സിബിഐ സ്പെഷ്യല്‍ ഡയറക്ടറുമായിരുന്ന രാകേഷ് അസ്താനക്കെതിരെ തെളിവുകള്‍ നിരത്തി സിബിഐ ഉദ്യോഗസ്ഥന് രംഗത്ത്. മോയിന്‍ ഖുറേഷി കേസില്‍ ആരോപണവിധേയനായ അസ്താനക്കെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി എ.കെ ബസ്സി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു....
കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം. ചട്ടം ലംഘിച്ച് രണ്ട് ഉദ്യോഗസ്ഥരെ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന് അടക്കമുള്ളവരെ...
തൃശൂര്‍: തൃശൂര്‍ ചാവക്കാട്ട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടിയിലെ എടിഎമ്മാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുന്നു. രാവിലെ പണമെടുക്കാന്‍...
പ്രളയത്തിനെതിരെ നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ട സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. ഫെയ്സ് ബുക്കിലൂടെയാണ് എം കെ മുനീര്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്. സാലറി...
കണ്ണൂര്‍: ഇരിട്ടിയിലെ ആറളത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി വയോധിക ദേവു കാര്യാത്തനാ(80) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന...