ഇസ്ലാമാബാദ്: ഇസ്രയേലി ഉദ്യോഗസ്ഥരേയും വഹിച്ച് ഒരു വിമാനം പാക്കിസ്ഥാനിലെത്തിയെന്ന് അഭ്യൂഹം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന് പ്രസിഡണ്ട് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രയേലുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ പാക്കിസ്ഥാന് ശ്രമിച്ചിട്ടില്ലെന്നും വിമാനമെത്തിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പാക് പ്രസിഡണ്ട്...
തിരുവനന്തപുരം: കേരളത്തില്‍ വന്ന് വര്‍ഗീയ വാചകക്കസര്‍ത്ത് നടത്തി കൈയടി നേടാനാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ശ്രമമെന്ന് വി.എസ്.അച്യുതാനന്ദന്. കഴിഞ്ഞ ദിവസം കണ്ണൂരിലാണ് അമിത്ഷാ കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കുമെന്ന പരാമര്‍ശം നടത്തിയത്. കഞ്ചിക്കോട് കോച്ച്...
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ പലതവണ മലക്കം മറിഞ്ഞുണ്ടായ അപകടത്തില്‍ വൃദ്ധ മരിച്ചു. വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന വൃദ്ധയാണ് കാറിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചത്. അതേസമയം കാറിലുണ്ടായിരുന്നവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക്...
രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് തൃത്താല എം എല്‍ എ വിടി ബല്‍റാം. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം...
ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കേരള സര്‍ക്കാര്‍ ശബരിമല വിധിയില്‍ റിവ്യൂ നല്‍കണമായിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.അക്രമികളെ...
തിരുവനന്തപുരം: ശബരിമലയിലുണ്ടായ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും ഇതുവരെ 3,345 പേര് അറസ്റ്റിലായി. ഇന്നലെ മാത്രം 500 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തു....
കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ നട്ടംതിരഞ്ഞ് രാജ്യതലസ്ഥാനം. ഒരു മനുഷ്യന് ശ്വസിക്കാനാവുന്നതിലും താഴെയാണ് ഡല്‍ഹിയിലെ വായുനിലവാരം. ദീപാവലിയും വിളവെടുപ്പ് കാലവും എത്തുന്നതോടെ ഡല്‍ഹിക്ക് പൂര്‍ണമായും ശ്വാസംമുട്ടും. പതിനഞ്ച് സിഗരറ്റ് ഒരുമിച്ച് വലിച്ചാലുണ്ടാകുന്നത്ര മാലിന്യമാണ് ഡല്‍ഹിയിലെ ഓരോ...
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിടാനുളള ശക്തി കേരളത്തില്‍ ബി.ജെ.പിക്ക് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിനെ അവസരം കിട്ടിയാല്‍ ജനങ്ങള്‍ തന്നെ പിരിച്ചുവിട്ടോളും....
ദുബൈ: കേരള ബാങ്ക് രൂപീകരണം സര്‍ക്കാരിന്റെ ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭവിഷ്യത്തുകള്‍ സംബന്ധിച്ച് യാതൊരു ആലോചനയുമില്ല. കേരള ബാങ്കിനെതിരെ...
ദുബൈ: കേരള ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നതാണെന്ന് കെ.മുരളീധരന് എംഎല്‍എ.കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ സഹകരണം എന്ന വാക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകും. അതുകൊണ്ടു തന്നെ കേരള ബാങ്കിനെതിരെ...