ഒരു മാസം മുമ്പെ സുഹൃത്തും ആത്മഹത്യ ചെയ്തിരുന്നു കണിയാമ്പറ്റ: വയനാട് കണിയാമ്പറ്റയില്‍ പ്ലസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷമ്മാസ് (17) ആത്മഹത്യ ചെയ്തു. മുട്ടില്‍ wmo ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കടവന്‍...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഓംപ്രകാശ് രാജ്ഭര്‍. പാവങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട യോഗി സര്‍ക്കാര്‍ അക്കാര്യത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അയോഗ്യക്ഷേത്ര വിഷയം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു....
പാറ്റ്ന: ബീഹാറില്‍ കോളേജ് അധ്യാപകന് വെടിയേറ്റു മരിച്ചു. ബീഹാറിലെ നളന്ദയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പി.എം.എസ് കോളേജ് അധ്യാപകന് അരവിന്ദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഭാത സവാരിക്കിടെ അജ്ഞാതനായ തോക്കുധാരി...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. യു.എസ് പ്രസിഡന്റിന്റെ യാത്രകളെക്കുറിച്ച് വിവരം...
കോഴിക്കോട്: മഞ്ച്വേശ്വരത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹം. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും...
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നായിരുന്നു...
തിരുവനന്തപുരം: ചലച്ചിത്ര നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂടിലെ...
ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ് രംഗത്ത്. സിബിഐയിലും വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും സംഘപരിവാര്‍ ഇടപ്പെട്ടു കഴിഞ്ഞുവെന്നും ഇനി ജുഡീഷ്യറിയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണന് പറഞ്ഞു. പഞ്ചാബ് സര്‍വകാശാലയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
കോട്ടയം: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവ മലയാളി ദമ്പതികള്‍ കാല് വഴുതി കൊക്കയില്‍ വീണ് മരിച്ചു. തലശ്ശേരി കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച...
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹിയും മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1993-1996 കാലയളവില്‍ അദ്ദേഹം...