കല്പറ്റ: മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കല്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഫായിസ് തലക്കലിനെതിരെ അക്രമം. എസ്.എഫ.്ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്...
സംസ്ഥാനത്ത് സ്കൂളുകളില്‍ പത്താംക്ലാസ്, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ പരീക്ഷകള്‍ ഇക്കുറി ഒന്നിച്ചു നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസമന്ത്രി പുറത്തിറക്കി. പരീക്ഷണാര്‍ഥം പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകളിലെ അര്‍ധവാര്‍ഷിക പരീക്ഷകളാണ്...
നടപ്പാത ഭൂമിക്കടിയിലേക്ക് ഇടിഞ്ഞ് താഴ്ന്ന് യുവതികള്‍ അഗാത ഗര്‍ത്തത്തിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോയിലുള്ളത്. ഇവര്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. സി.ബി.ഐയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അന്വേഷിക്കമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു. സി.ബി.ഐ.ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹര്‍ജി...
തലശേരി: തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരണവുമായി നടന് വിനീത് ശ്രീനിവാസന് രംഗത്ത്. തന്റെ അച്ഛന് കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെന്നും വിനീത്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍(എന്‍.സി.പി) ശരത്പവാര്‍ രംഗത്ത്. നെഹ്റു കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആക്ഷേപിക്കുന്നുവെന്നും രാജ്യത്തിന് വേണ്ടിയുള്ള നെഹ്റു കുടുംബത്തിന്റെ ത്യാഗങ്ങള്‍ മോദി അറിഞ്ഞിരിക്കണമെന്നും ശരത്പവാര്‍ പറഞ്ഞു. ഓരോ...
വാഷിങ്ടണ്‍: ചൈനയും റഷ്യയും യു.എസ് പ്രസിഡന്റിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വൈറ്റ്ഹൗസ്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയിലെയും റഷ്യയിലെയും ചാരസംഘങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഈ...
പറ്റ്ന: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. എല്ലാവര്ക്കും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നും അശുദ്ധമാക്കാന്‍ ആര്‍ക്കും യാതൊരു അവകാശവുമില്ലെന്നുമുള്ള പ്രസ്താവനയെത്തുടര്‍ന്നാണ് സ്മൃതി ഇറാനിക്കെതിരെ കേസെടുത്തത്. ബിഹാറിലെ സിതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍...
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് മദ്രസാ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. ദാറുല്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയും ഹരിയാന സ്വദേശിയുമായ എട്ടുവയസ്സുകാരന് മുഹമ്മദ് അസീമിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ മാല്‍വിയ നഗറിനു സമീപത്തെ ബീഗംപൂര്‍ ഗ്രാമത്തിലാണ് സംഭവം....
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നീക്കയതിനെതിരെ രണ്ടു ഹര്‍ജികള്‍ ഇന്നു സുപ്രീംകോടതി പരിഗണിക്കും. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതി ഇന്നു പരിഗണിക്കുന്നത്. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ...