വിശാഖപട്ടണം: നായകന് വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് നേട്ടം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ കോലി...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി ആര്.ബാലകൃഷ്ണപിള്ള. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ എന്‍.എസ്.എസ് എടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ സുപ്രീംകോടതിവിധി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. തുറന്ന കോടതിയില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് നല്ലതാണെന്നും...
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും. അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ് ഇടവേള ബാബു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങളില്‍ മടുത്താണ് ഇരുവരും...
മലയാളത്തിലെ താരസംഘനയായ അമ്മക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. അമ്മ എന്ന സംഘടന പൂര്‍ണമായും പുരുഷ മാഫിയയാമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലാണ് സംഘടനക്കെതിരെ റിമ തുറന്നടിച്ചത്. നടന് ദുല്‍ഖര്‍...
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലും പ്രസംഗങ്ങളില്‍ വലിയ വീരവാദങ്ങള്‍ മുഴക്കുന്നുണ്ട് നമ്മുടെ മുഖ്യമന്ത്രി. പാര്‍ട്ടി അണികളുടെ കയ്യടികള്‍ക്ക് വേണ്ടി സംഘപരിവാറിനെ പരമാവധി പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും പ്രായോഗിക തലത്തില്‍ വട്ടപൂജ്യമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍. ശബരിമല...
കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് വനിതകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. സര്‍ക്കാരിന്റെ നിലപാട് തിങ്കളാഴ്ച്ച...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം തടയാനാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സുപ്രിം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഡയറക്ടറുടെ ചുമതല നല്കിയ നാഗേശ്വര്‍ റാവുവിനെതിരെയും ആരോപണമുണ്ടെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു....
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതിസമിതി അനുമതി നല്‍കിയത്. പുതിയ അണക്കെട്ടിനുള്ള വിവരശേഖരണ നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം....
മെക്സിക്കോ: മെക്സിക്കോയെ ഞെട്ടിച്ച പരമ്പര കൊലയാളിയുടെ ക്രൂരതകള്‍ കേട്ട് ഞെട്ടി ലോകം. കഴിഞ്ഞ ആഴ്ചയാണ് പരമ്പര കൊലപാതകി യുവാന്‍ കാര്‍ലോസും ഭാര്യ പെട്രീഷ്യയും പൊലീസിന്റെ വലയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ഞെട്ടിത്തരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അതിക്രൂരമായ കൊലപാതക...