കോഴിക്കോട്: എറംണാംകുളം-കോട്ടയം സെക്ഷനില്‍ കുറുപ്പന്തറക്കും ഏറ്റുമാനൂരിനും ഇടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ഹരജികള്‍ സുപ്രീംകോടതി നവംബര്‍ 13ന് പരിഗണിക്കും. തുറന്ന കോടതിയില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചുതന്നെ കേസ് പരിഗണിക്കാനാണ് സാധ്യത. ഹരജിക്കാര്‍ക്ക് ഒരു തവണകൂടി വാദങ്ങള്‍ കോടതിക്ക് മുന്നിലെത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ...
മുംബൈ: ലഹരിമരുന്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡാണ് അജാസിനെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. ബേലാപൂരിലെ ഹോട്ടല്‍മുറിയില്‍ നിന്ന് അജാസിനെ അറസ്റ്റു...
കൊച്ചി: സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. യുവതികളുടെ പ്രവേശനം തടയാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും വിശ്വാസസംരക്ഷകരെന്ന പേരില്‍ കുറച്ചുപേരും സന്നിധാനത്ത് നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയെ...
മുംബൈ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിങ്ങള്‍, നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് രക്തംപുരണ്ട സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുക്കുമോ എന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍...
വാഷിങ്ടണ്‍: രണ്ടുകുപ്പി വെള്ളം മാത്രം വാങ്ങിയ ആള് ഹോട്ടലിലെ വെയ്റ്റര്‍ക്ക് ടിപ്പായി നല്‍കിയത് 10000 ഡോളര്‍ (ഏകദേശം 7,37,950 രൂപ). അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലിയാന...
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ഒരു കിലോ കോഴിക്ക് 138 രൂപയാണ് ഇന്നത്തെ വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കോഴി വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച കോഴിക്ക്...
ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയും ഭര്‍ത്താവും അറസ്റ്റില്‍. ശേഖര്‍ വര്‍മയുടെ സെക്രട്ടറിയായ സോണിയ ധവാന്, ഭര്‍ത്താവ് രൂപക് ജെയിന്, സഹപ്രവര്ത്തകന് ദേവേന്ദര്‍...
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഡബ്ല്യൂ.സി.സിക്ക് വേണ്ടി...
റായ്പൂര്‍: ബി.ജെ.പിക്കെതിരെ ഗുരതര ആരോപണവുമായി മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ല. അടല്‍ ബിഹാരി വാജ്പേയിയും ലാല്‍ കൃഷ്ണ അദ്വാനി ബി.ജെ.പിയും സ്ഥാപിച്ച പാര്‍ട്ടിക്ക് അതിന്റെ ആശയങ്ങളും സാംസ്കാരവും നഷ്ടപ്പെട്ടതായി കരുണ ശുക്ല ആരോപിച്ചു....