ന്യൂഡല്‍ഹി: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി യൂണിവേഴ്സിറ്റി. കാഞ്ച ഐലയ്യയുടെ ‘ഹിന്ദുത്വ’യെ കുറിച്ചുള്ള പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനാണ് അക്കാദമിക രംഗത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹിന്ദുവിസത്തെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് ഡല്‍ഹി...
ന്യൂഡല്‍ഹി: മുസഫര്‍പുര്‍ അഭയ കേന്ദ്രത്തിലെ ലൈംഗിക പീഡനം ഞെട്ടിക്കുന്നതും ദാരുണവും ഭീകരവുമാണെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കവേയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 34 അന്തേവാസികളെ ലൈംഗിക പീഡനത്തിനിരിയാക്കിയെന്നാണ് കേസ്....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 27 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം....
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാനും അതുവഴി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രി...
ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിക്ക് സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സി.ബി.ഐ പുതിയ ഡയറക്ടറുടെ സംരക്ഷകന്‍ മോദിയാണ്. പുതിയ ഡയറക്ടറെ...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ പ്രതികരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനം രൂക്ഷമാവുന്നു. വിമര്‍ശനം ശക്തമായതോടെ തന്റെ വായയും കയ്യും മൂടിക്കെട്ടിയ ചിത്രം പങ്കുവെച്ച് സ്മൃതി ഇറാനി രംഗത്തെത്തി. നേരത്തെ, ഒരു ഹിന്ദി സീരിയലിന് വേണ്ടി...
കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ യുവതികളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. ഭരണഘടന അനുസരിച്ച് സുപ്രീം കോടതി വിധി പാലിക്കാന്‍ എല്ലാ ഭരണഘടന സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. ഹര്‍ജി...
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം ഒന്നാം പ്രതി. ചിദംബരം അടക്കം ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. കേസ് നവംബര്‍ 26ന് പരിഗണിക്കും....
കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് കോടതി. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചത്. ഇതില്‍ രണ്ട്...
ഹൈദരാബാദ്: വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇടതു കൈയിലാണ് കുത്തേറ്റത്. സെല്‍ഫിയെടുക്കട്ടേയെന്ന് ചോദിച്ച് സമീപത്തെത്തിയ യുവാവ് പൊടുന്നനെ ജഗന്മോഹന് റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു....