പുനെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് സെഞ്ച്വറി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് കോഹ്ലി. വിന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...
ബീജാപ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. ബുള്ളറ്റ് പ്രൂഫ് ബങ്കറിനെതിരായ ബോംബ് ആക്രമണത്തിലാണ് ബീജാപ്പൂരില്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സൈനികര്‍...
ഹിമാചല്‍: വിദേശ സഞ്ചാരിയായ റഷ്യന്‍ യുവതിയെ മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. 33 കാരിയായ യുവതിയെ വ്യാഴാഴ്ച ഹദിംബ ക്ഷേത്രത്തിന് സമീപ വെച്ചാണ് രണ്ടു യുവാക്കള്‍ ബലാത്സംഗം ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലി സന്ദര്‍ശനത്തിനായി എത്തിയത്. രണ്ടു പേര് തന്നെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ്. രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.....
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്ടോപ്...
ചെന്നൈ: സ്റ്റൈല്‍ മന്നന് രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി. ആര്.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ കഴകം)...
പാലക്കാട്: മികച്ച നടന്മാര്ക്ക് സംസ്ഥാന പുരസ്കാരം ഇന്ദ്രന്‍സിനും വിനായകനും സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്ക്കാരിക മന്ത്രി എകെ ബാലന്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. കണ്ണൂരില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് കോടതിക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമിത് ഷാ രംഗത്തെത്തിയത്. ശരണം വിളിച്ചുകൊണ്ടാണ് അമിത് ഷാ...
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെംഗിസ്. ഖഷോഗിയുടെ വധം അന്വേഷിക്കുന്നതില്‍ അമേരിക്കക്ക് ആത്മാര്‍ത്ഥതയില്ലെന്നും തന്നെ ക്ഷണിച്ച് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിഛായ ഉയര്‍ത്താനാണ് ട്രംപിന്റെ ശ്രമമെന്നും...
തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായെ വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അമിത്ഷാക്കെതിരെ രംഗത്തുവന്നത്. ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തില്‍ അമിത് ഷാ എത്തിയതില്‍ അത്ഭുതം...