ഗസ: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന് യുവാവിന്റെ വിപ്ലവ ചിത്രം വൈറലായി. ഫലസ്തീന്-ഇസ്രാഈല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന് പതാകയും മറുകൈയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ പ്രതിഷേധിക്കുന്ന ചിത്രമാണ് തരംഗമായത്. ഇരുപതുകാരനായ അഹദ് അബു അംറോ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്റസാ വിദ്യാര്‍ത്ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രദേശവാസികളായ നാലു കുട്ടികള്‍ അറസ്റ്റില്‍. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി മാളവിക നഗര്‍ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....
കോഴിക്കോട്: പാഠപുസ്തകങ്ങളില്‍ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ അടിച്ചേല്പിക്കുന്നത് ജനാധിപത്യവിരുദ്ധവും അക്കാദമിക് താല്പര്യങ്ങള്ക്ക് വിരുദ്ധവുമാണെന്ന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗവും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടുമായ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൂട്ടിചേര്‍ക്കുന്നതിന്റെയും നവീകരണത്തിന്റെയും മറവില്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന്...
മണ്ണാര്‍ക്കാട്: ലൈംഗിക പീഡന ആരോപണത്തില്‍ വിവാദത്തിലായ സി.പി.എം എം.എല്‍.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്‍. ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന എംഎല്‍എ പി.കെ ശശിയും അന്വേഷണ കമ്മീഷന് അംഗം...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്ന് ബല്‍റാം പറഞ്ഞു. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐയ്ക്കെതിരെ സി.ബി.ഐ നടത്തുന്ന ഉൾപ്പോരിനും, സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമയെ...
കോഴിക്കോട്: നഗരത്തില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യകമ്പനി ജീവനക്കാരിയായ വയനാട് സ്വദേശി അമ്പിളി വിജയന് (26) ആണ് ബസ് കയറിയിറങ്ങി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.40 മണിയോടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്....
ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമങ്ങളുടെ പേരില്‍ ഗൂഗിളില്‍ നിന്ന് 13 മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 48 ജീവനക്കാരെ പുറത്താക്കി. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്ന്...
കണ്ണൂര്‍: പാര്‍ട്ടി ക്രിമിനലുകളെ രംഗത്തിറക്കി ശബരിമലയെ മറ്റൊരു കണ്ണൂരാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ശബരിമലയിലും നിലയ്ക്കലും പമ്പയിലും ഭക്തരുടെ ചോരപ്പുഴയൊഴുക്കാനാണ് സി.പി.എമ്മും സര്‍ക്കാറും...
തിരുവനന്തപുരം: ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റ് രണ്ടായിരം കടന്നു. 482 കേസുകളിലായി ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയവരെ ജയിലടച്ചു. ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് വിവരം. സുരക്ഷ പൊലീസിന്റെ...