തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. നിലക്കലിലെ ലാത്തിചാര്‍ജിന് പിന്നാലെയാണ് ഇയാള്‍ മനോജ് എബ്രഹാമിനെ വധിക്കുമെന്ന്...
ചെന്നൈ: ശുപാര്‍ശക്കെത്തിയ യുവതിയെ മന്ത്രി പീഡിപ്പിച്ച് ഗര്ഭിണിയാക്കെന്ന് പരാതി. തമിഴ്നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ വക്താവുമായ ഡി.ജയകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവിനെ ഫോണില്‍ ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ഉടന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന പുരുഷശബ്ദം...
താമരശ്ശേരി: തൊട്ടിലില്‍ ഉറക്കിക്കിടത്തിയ പെണ്‍കുഞ്ഞിനെ വീടിന് പിറകുവശത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റില്‍. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടേയും ഷമീനയുടേയും ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമ മരിച്ച സംഭവത്തില്‍ മുഹമ്മദലിയുടെ ജ്യേഷ്ഠന്...
ന്യൂഡല്‍ഹി: ഉള്‍പ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റി. അലോക് വര്‍മയോടും സ്പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് പകരം ചുമതല....
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ...
പത്തനംതിട്ട: സി.പി.എം മുന്‍ എം.എല്‍.എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാര്‍ യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് വിവാദമാകുന്നു. ആര് എതിര്‍ത്താലും ആചാരങ്ങള്‍ തെറ്റില്ല, അത് വിശ്വാസമാണ് എന്ന തലക്കെട്ടില്‍ യുവമോര്‍ച്ച നേതാവ് പ്രമോദ്...
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിങ് ധോണിയും ഗൗതം ഗംഭീറും അടുത്ത ലോക്സഭാ ഇലക്ഷനില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധോണി ജാര്‍ഖണ്ഡില്‍ നിന്നും ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ നിന്നുമാണ് മത്സരിക്കുക എന്ന് ദേശീയ മാധ്യമമായ ദ്...
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 23-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ.മ.യൗ’, സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം...
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആരോപണ വിധേയനായ സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റിന് കോടതി വിലക്ക്. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി നജ്മി വസീറി സി.ബി.ഐക്ക് നിര്‍ദേശം...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആസ്പത്രി അധികൃതര്‍. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുമെന്നും ഇപ്പോള്‍ മുറിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് ബാലഭാസ്ക്കറിനോടൊപ്പം യാത്ര ചെയ്തിരുന്ന ലക്ഷ്മി അപകടത്തില്‍ പെടുന്നത്. സംഭവസ്ഥലത്തുവെച്ച്...