സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂണിയന് നേതാവിനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം കാടിനുള്ളില്‍ നിന്നും...
ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമലതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണു ജാമ്യം അനുവദിച്ചത്. നേരത്തേ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി...
ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തില്‍ വായുമലിനീകരണത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക പ്രകാരം ഡല്‍ഹിയിലെ മലിനീകരണത്തിന്റെ തോത് ഇരുനൂറിലും കൂടുതലാണ്. വായു ഗുണനിലവാര സൂചിക പ്രകാരം വായുമലിനീകരണ തോത് 050...
കൊച്ചി: മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും, അത്തരത്തിലുള്ള ചൂഷണങ്ങളെ നിസാരവല്ക്കരിക്കാനുമാണ് താരസംഘടനായ ‘അമ്മ’ ശ്രമിക്കുന്നതെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായമയായ ഡബ്ല്യുസിസി. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം...
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: കഴിഞ്ഞ മഴക്കാലത്ത് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പണിക്ക് ഈ മണല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിശ്ചിത തുക...
ശബരിമല സ്ത്രീ പ്രവേശനത്തില്‍ രഹന ഫാത്തിമയ്ക്കും മോജോ ജേര്‍ണലിസ്റ്റ് കവിതയ്ക്കും പൊലീസ് യൂണിഫോം നല്കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്. എന്നാല്‍ പൊലീസ് യൂണിഫോം ആര്‍ക്കും...
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ പ്രധാനസാക്ഷിയായ വൈദികന് ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന് പങ്കുള്ളതായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ബിഷപ്പിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയത ഇളക്കിവിട്ട് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട്...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ വിവാദം. മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതിക ശരീരത്തിനു സമീപം യോഗിയും മന്ത്രിമാരും പൊട്ടിചിരിക്കുന്ന വീഡിയോ പുറത്തുവന്നതാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്....
ജലന്ധര്‍ :ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍. ജലന്ധറിലെ മുറിയിലാണ് ഇന്ന് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് സൂചന....