മാലെ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സെപ്തംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചതായും സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച്...
ജയ്പൂര്‍: കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാനായി യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി ഇപ്പോള്‍ ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത്തിമൂന്നുകാരിയായ നേപ്പാളി യുവതിയെ രണ്ടുപേര്‍ ചേര്‍ന്നാണ്...
ഗുവാഹതി: സിക്സ് മഴ പെയ്യിച്ച് അതിവേഗ സെഞ്ച്വറി നേടിയ യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിന്റെ കരുത്തില്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322...
കോഴിക്കോട്: വിശ്വാസികളെ ഉപയോഗിച്ച് സംഘ്പരിവാറും അവിശ്വാസികളെ ഉപയോഗിച്ച് സി.പി.എമ്മും ശബരിമലയിൽ നടത്തുന്ന തീക്കളിയുടെ ലാഭം ആർക്കാണ്? സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ നാൾവഴികൾ എന്തൊക്കെയാണ്? നേരും നുണയും ഇടകലർന്ന സംഘർഷ സമരങ്ങളുടെ യാഥാർത്ഥ്യങ്ങൾ എന്തെല്ലാം? കാണാം, ഇന്ത്യ ലൈവ് അന്വേഷണം.
തിരുവനന്തപുരം: ഭരണഘടനയെ കുറിച്ച് നല്ല അറിവുള്ള ആളായിട്ടും ശബരിമല വിഷയത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ പ്രമേയം പാസാക്കിയാല്‍ മാത്രമേ...
മംഗളൂരു: ഹോട്ടലിലെ മീന്‍കറി ഇഷ്ടപ്പെട്ട മന്ത്രി പാചകക്കാരന് 25000 രൂപ സമ്മാനം നല്കി. കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് ബോളിയാറില്‍ നിന്നുളള ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്റെ കൈപുണ്യം ഇഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ച്...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കാനായി ഇതുവരെ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്വി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
ലക്നൗ: അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. അര്‍ബാജ് എന്ന എട്ട് വയസ്സുകാരനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ജയ്രാജ് എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് അര്‍ബാജിനെ ജയ്രാജ് ക്രൂരമായി...
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിനെതിരെ എതിര് സ്ഥാനാര്‍ത്ഥി ബി.ജെ. പി. യിലെ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ ഹരജിയെ തുടര്‍ന്നുള്ള വിധി വരും മുമ്പേയാണ് പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. മരണത്തിന് കീഴടങ്ങിയത്. അതിനാല്‍ തന്നെ...
റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി പ്രസ്...