ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീനികളുടെ അവയവങ്ങള്‍ മോഷ്ടിക്കുന്നുവെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോപണങ്ങള്‍ക്ക് ശരി വെക്കുന്നതാണ് ഈ വിവരങ്ങള്‍.
ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 28-നകം ഒഴിഞ്ഞുപോകാന്‍ ഉത്തരവ്
സംവിധായിക പോ സി തെങ് (Poh Si Teng) ഒരുക്കിയ ഈ ഡോക്യുമെന്ററി, വംശഹത്യയുടെ ഭീകരതയും ഗസ്സയിലെ സാധാരണക്കാരുടെ ദുരവസ്ഥയും തുറന്നുകാട്ടുന്നതാണ്.
ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന് റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്.
മരുന്ന്, ഭക്ഷണം, അഭയം എന്നിവ ഇപ്പോഴും ഗസ്സക്കാര്‍ക്ക് കിട്ടാക്കനിയാണ്.
ഫലസ്തീനികളെ കൈമാറാനും അവരെ സൊമാലിലാന്‍ഡിലേക്ക് അയയ്ക്കാനും ഇസ്രാഈലിന് പദ്ധതിയുണ്ടെന്ന വിവരം സൊമാലിയ സ്ഥിരീകരിച്ചതായി ഫിക്കി പറഞ്ഞു.
സൊമാലിയയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
വെനിസ്വേലയെ ആക്രമിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനി ലക്ഷ്യം വെക്കുന്നത് ഇറാന് പ്രസിഡന്റിനെയാണെന്നും അദ്ദേഹം ആരോപിച്ചു.
പതിനെട്ടായിരത്തിലധികം കുട്ടികള്‍ അടക്കം 71000 ഫലസ്തീനികളാണ് ഗസ്സ വംശഹത്യയില്‍ കൊല്ലപ്പെട്ടത്.