ഇന്ത്യന്‍ ബോക്സര്‍ താരം മേരി കോം തന്റെ സുവര്‍ണ്ണ കരിയറിലേക്ക് ഒരു സ്വര്‍ണ്ണ മെഡല്‍ കൂടി ചേര്‍ത്തു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ 45-48 കിലോഗ്രാം ഫൈനലിലാണ് മേരികോമം സ്വര്‍ണം നേടി രാജ്യത്തിന് അഭിമാനമായത്. അഞ്ചുത...
മോസ്കോ: സിറിയക്കെതിരെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ താക്കീതുമായി റഷ്യ രംഗത്ത്. സിറിയക്കു നേരെ ആക്രമണം ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പു നല്കി. സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ സഖ്യകക്ഷികളായ ബ്രിട്ടനും...
ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമാണ് അപകടം. ഒരു പുരുഷനും സ്ത്രീയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും 40 വയസ്സിനടുത്ത് പ്രായം വരും.
ദോഹ: അനാവശ്യ പ്രശ്നങ്ങളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതെന്നും ഇവ പരിഹരിച്ച്് വീണ്ടും ജി.സി.സി ഒന്നാകേണ്ടതുണ്ടെന്നുമുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആവശ്യത്തോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
പാലക്കാട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്മാന് ശേഖര്‍ കപൂറിനതെിരെ ജൂറി അംഗം വിനോദ് മങ്കര രംഗത്ത്. ടേക്ക്ഓഫിനും പാര്‍വതിക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അവസാന നിമിഷത്തില്‍ അട്ടിമറിച്ചതാണെന്ന് വിനോദ് മങ്കര പറഞ്ഞു. ‘മികച്ച ചിത്രത്തിനുള്ള...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയതിനു തമിഴ് നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെ (എസ്.ശിവദാസ്) പൊലീസ് അറസ്റ്റു ചെയ്തു. കാവേരിപ്രശ്നത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുള്ള ഗാനമാണ് കോവന് കഴിഞ്ഞദിവസം ആലപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി...
വാഷിങ്ടണ്‍: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് രക്തരൂക്ഷിതമായ സിറിയക്കു നേരെ വ്യോമാക്രമണം നടത്തിയ അമേരിക്കയും സഖ്യകക്ഷികളും. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം അമേരിക്കന്‍...
ഓര്‍മയില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ആ ചരിത്ര മുഹൂര്‍ത്തമാണ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്സ് ഷൂട്ടിംഗ് അറീനയില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ദേശീയ പതാക നോക്കി സല്യൂട്ട് ചെയ്ത അഭിനവ്...
യൂറോപ്പയില്‍ അത്ലറ്റികോയും ആഴ്സനലും കീവ്: 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. 26 നാണ് ആദ്യ പാദം. മെയ്...
കെ.പി ജലീല്‍ ഗുജ്ജാര്‍ എന്ന പേരിനുപിന്നില്‍ ഒരു സമുദായത്തിന്റെ അതിജീവനകഥയുണ്ട്. പാക്കിസ്താനുള്‍പ്പെടെയുള്ള ഇന്ത്യാഉപഭൂഖണ്ഡത്തിലും അഫ്ഗാനിസ്ഥാനിലുമായി ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിതകഥയാണത്. വനാന്തരങ്ങളിലും മരുഭൂമികളിലും കടല്‍തീരങ്ങളിലുമൊക്കെയായി കൃഷി മുഖ്യതൊഴിലായി കഴിയുന്ന ഗുജ്ജാറുകളുടെ ജനസംഖ്യയെക്കുറിച്ച് ഏകദേശകണക്കേ സര്‍ക്കാരുകളുടെ കയ്യിലുളളൂ....