പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ റഷ്യന്‍ ലോകകപ്പ് കളിക്കുമോയെന്ന ചോദ്യത്തിന് മനസ്സുതുറന്നു. സ്പാനിഷ് ക്ലബ് ബാര്സോണയില് നിന്നും റെക്കോര്‍ഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് കഴിഞ്ഞ മാസം ആദ്യം ഫ്രഞ്ച് ലീഗിലെ...
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദിന്റെ(പ്രാണേഷ് കുമാര്‍) അഛന് ഗോപിനാഥ പിള്ളയുടെ മരണത്തില്‍ ദുരൂഹുതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഗോപിനാഥ പിള്ള ആലപ്പുഴക്കടുത്ത് ദേശീയ പാതയില്‍ വെച്ച് വാഹനപകടത്തില്‍ മരണപ്പെടുന്നത്. ഗൂജറാത്ത്...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്കാരം നല്‍കിയതിനെതിരെ വന്‍പ്രതിഷേധം. അംബേദ്കറുടെ ജന്മവാര്ഷിക ദിനത്തില്‍ അംബേദ്കര്‍ മഹാസഭയാണ് യോഗിക്ക് പുരസ്കാരം നല്‍കിയത്. ഇതിനെതിരെ മഹാസഭയുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ച ദളിത് ആക്ടിവിസ്റ്റുകളെ പൊലീസ്...
ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഭഗവാനും ഇസ്ലാമും തമ്മിലുളള യുദ്ധമാകുമെന്ന് വര്‍ഗീയ പടര്‍ത്തുന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഭായ്റിയിലെ ബിജെപി എംഎല്‍എ. സുരേന്ദ്ര സിങാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നത്. ഉത്തര്‍പ്രദേശില്‍...
ബഷീര്‍ വള്ളിക്കുന്ന് ഒന്ന് മുതല്‍ എട്ട് വരെ പ്രതികളുടെ പേര് ജമ്മു പോലീസ് തയ്യാറാക്കിയ ആസിഫ കേസിന്റെ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ പേരില്ലാത്ത ചിലരുണ്ട്.. അവരാണ് ഈ കേസിലെ ഒറിജിനല്‍ പ്രതികള്‍.. ശ്രദ്ധിച്ച് വായിക്കണം. ഇത്...
കൊച്ചി: കഠ്വയില് എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് പൃഥ്വിരാജ്. ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം. സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും ഇന്ത്യക്കാരനായതില്‍ ലജ്ജിക്കുന്നുവെന്നും താരം പ്രതികരിച്ചു. ‘കശ്മീരില്‍ എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍...
ഭരണഘടനാ ശില്പി ബി.ആര് അംബേദ്കര്‍ ജയന്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിച്ചു. ഇതിനിടെ വഡോദരയില്‍ കേന്ദ്ര മന്ത്രി മേനക ഗാന്ധി അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ദലിത് ആദിവാസി സംഘടനകള്‍ പ്രതിമ ‘കഴുകി...
കഠ്വ പീഡനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഐക്യ രാഷ്ട്ര സഭയും. എട്ടു വയസ്സുകാരിയെ മാന ഭംഗത്തിനിരയാക്കി കൊല ചെയ്തത് ഭയാനകമെന്ന് അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഇതിനിടെ ആസിഫയുടെ ക്രൂര...
ഇടുക്കി: മലയാള സിനിമ സംവിധായകന് ഇടുക്കിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശിയായ എം.കെ മുരളീധരനെയാണ് അടിമാലിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് മൂന്നുമണിയോടെ ലോഡ്ജിലെത്തിയ മുരളീധരന്...
കൊച്ചി: കഠ്വയില് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്.എസ്.എസ് പ്രവര്ത്തകന് വിഷ്ണു നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരം പനങ്ങാട് പൊലീസാണ് കൊച്ചി മരട് സ്വദേശിയായ...