ലക്നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബര്‍ ഇന്നാണ് സ്ഥാനം രാജിവെച്ചൊഴിഞ്ഞത്. ഗൊരഖ്പൂര്‍, ഫൂല്പൂര് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജി. രാജി കത്ത്...
ദുബൈ: മരുഭൂമിയില്‍ കുടുങ്ങിയ വിദേശികള്‍ക്ക് സഹായമേകി ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ്പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മണലില്‍ വാഹനം പുതഞ്ഞുപോയതിനെത്തുടര്‍ന്ന് മരുഭൂമിയില്‍ പെട്ടുപോയ സംഘത്തിനാണ് അതുവഴിയെത്തിയ ശൈഖ് മുഹമ്മദും സംഘവും രക്ഷകരായത്....
ലോക സന്തോഷദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ പിഴയില്‍ കുറവ് വരുത്താന്‍ തീരുമാനം. റാല്‍ഖൈമ പബ്ലിക് സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റാണ് പിഴയില്‍ 30ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകസന്തോഷദിനത്തോടനുബന്ധിച്ചാണ് പിഴ കുറത്താനുള്ള തീരുമാനമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് അഹമ്മദ്...
സാമൂഹ്യ മാധ്യമങ്ങളുടെ കൂട്ടത്തില്‍ ശക്തമായ സാന്നിദ്ധ്യമായ ഫെയ്സ്ബുക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വിവിധ ആപ്പുകളിലുടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് പ്രധാന ആക്ഷേപം. ഈ വിവരങ്ങളുപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍...
രഞ്ജിത്ത് ആന്റണി ‘പതിനയ്യായിരം കൊല്ലത്തെ ഇന്‍ഡ്യയുടെ ചരിത്രമാണ് മഹാഭാരതം.’ എന്റെ ഒരു പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. ആള് എഞ്ചിനീയറാണ്. വല്യക്കാട്ടെ കമ്പനിയില്‍ ജോലിയൊക്കെ ഉണ്ട്. ആധുനിക മനുഷ്യന്റെ ചരിത്രം തുടങ്ങിയിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു...
ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സെപ്തംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആസ്പത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒമ്പതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നോയിഡയിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് 15കാരിയായ ഐകിഷ രാഘവ് ഷായെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍...
തിരുവനന്തപുരം: ഇറാഖിലെ മൊസൂളില്‍ ഐ.എസ് ഭീകരര്‍ തട്ടികൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മരണവാര്‍ത്തയില്‍ രാജ്യം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2014ല്‍ സമാനസാഹചര്യത്തില്‍ തിക്രിതില്‍ കുടുങ്ങിയ 46 മലയാളി...
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ആയുധപരിശീലനം പരിശോധിക്കാന്‍ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും വി.ഡി സതീശന്...
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാര്യം അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി കണക്കിലെടുത്താണ് ഇത്തരമൊരു...