വനത്തിലെ ഹിംസ്ര ജന്തുക്കളില്‍ നിന്നു രക്ഷപെടാനായി പരസ്പരം സഹകരിച്ച കുരുടന്റെയും മുടന്തന്റെയും കഥയിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പുനര്‍ വായന നടത്തുന്നത് നന്നായിരിക്കും. വനത്തില്‍ കുരുടന് തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ കാട്ടില്‍ നിന്നു ഒരു നിലവിളി...
കഴിഞ്ഞ നാലു വര്‍ഷത്തെ തേരോട്ടത്തിനൊടുവില്‍ മുഖം നഷ്ടപ്പെട്ട് മൂക്കുംകുത്തി വീണുകിടക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് ഒളിച്ചോടാനുള്ള തത്രപ്പാടിലാണിപ്പോള്‍. കഴിഞ്ഞ ദിവസം ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യം...
ആലപ്പുഴ: സംസ്ഥാനത്ത് കൊലാപതക രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ്-ബിജെപി മുന്നണികള്‍ക്കെതിരെയുള്ള ജനവിധിയാകും ചെങ്ങന്നൂരില്‍ ഉണ്ടാവുകയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊല്ലകടവില്‍...
വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തം അടക്കം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം...
ന്യൂഡല്‍ഹി: പ്രാദേശിക കക്ഷികളെ അണിനിരത്തി ബി.ജെ.പിക്കെതിരെ ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിന് കരുനീക്കി വീണ്ടും ടി.ആര്.എസ് നേതാവ് ചന്ദ്രശേഖര റാവു. ഇതിന്റെ ഭാഗമായി തെലുങ്കാനാ മുഖ്യമന്ത്രി കൂടിയായ റാവു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ...
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാരോപണമുയര്‍ത്തി രംഗത്തെത്തിയതോടെയാണ് ദില്ലിയുടെ പ്രധാന റോഡുകളിലൊന്നായ നെല്‍സണ്‍ മണ്ഡേല റോഡ് ഉപരോധത്തിലേക്ക് മാറിയത്. നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ വസന്ത് കുഞ്ച്...
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായത് 91 പേരെയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ദുരന്തത്തില്‍ 52 പേര് മരിച്ചതായി സ്ഥിരീകരിച്ചതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ 102 പേരെ കാണാതായെന്ന് ആദ്യ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍...
ദുബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 1,200 കോടി ഡോളറിന്റെ പണമിടപാടുകളാണ് നടക്കുന്നതെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധന്‍. ഇതില്‍ 20 ശതമാനം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് വഴിയാണെന്നും എക്സി.ഡയറക്ടര്‍ കൂടിയായ...
യുഎഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. ഇതു വരെ...
ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്ര കൃതികള്‍ പ്രകാശനം ചെയ്തു. ഫ്രാന്‍സ് തലസ്ഥാനത്തു നടക്കുന്ന പാരിസ് പുസ്തകമേളയുടെ ഭാഗമായി...